എം​​ജി ഫീ​​സു​​ക​​ൾ പോ​​സ്റ്റ്ഓ​​ഫീ​​സു​​ക​​ൾ വ​​ഴി​​യും അ​​ട​​യ്ക്കാം
Thursday, December 14, 2017 11:57 AM IST
കോ​​ട്ട​​യം: എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി ഫീ​​സു​​ക​​ൾ ഇ​​നി പോ​​സ്റ്റോ​​ഫീ​​സു​​ക​​ൾ വ​​ഴി​​യും അ​​ട​​യ്ക്കാം. ന​​വം​​ബ​​ർ ഒ​​ന്നു മു​​ത​​ൽ യൂ​​ണി​​വേ​​ഴ്സി​​റ്റി സേ​​വ​​ന​​ങ്ങ​​ൾ പൂ​​ർ​​ണ​​മാ​​യും ഓ​​ൺ​​ലൈ​​ൻ പ്ലാ​​റ്റ്ഫോ​​മി​​ലേ​​ക്ക് മാ​​റി​​യി​​രു​​ന്നു. ഇ​​തി​​നോ​​ട​​നു​​ബ​​ന്ധി​​ച്ചാ​​ണ് കോ​​ട്ട​​യം പോ​​സ്റ്റ​​ൽ ഡി​​വി​​ഷ​​ൻ, എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി​​യു​​മാ​​യി ചേ​​ർ​​ന്ന് വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ത​​പാ​​ലാ​​ഫീ​​സു​​ക​​ളി​​ലൂ​​ടെ ഫീ​​സ് അ​​ട​​യ്ക്കു​​ന്ന​​തി​​ന് സൗ​​ക​​ര്യം ഒ​​രു​​ക്കി​​യ​​ത്.

കേരള കോൺഗ്രസ് സമ്മേളനം: ക​ണ്‍​ട്രോ​ൾ റൂമുമായി ബന്ധപ്പെടാം

കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം മ​ഹാ​സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടു​ന്ന​തി​നാ​യി ഫ​യ​ർ​ഫോ​ഴ്സ്, ആം​ബു​ല​ൻ​സ്, ക​ണ്‍​ട്രോ​ൾ റൂം ​വാ​ഹ​ന​ങ്ങ​ൾ ക​ഞ്ഞി​ക്കു​ഴി, എ​സ്എ​ച്ച് മൗ​ണ്ട് , ഇ​ല്ലി​ക്ക​ൽ, കോ​ടി​മ​ത എ​ന്നീ സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ക​ണ്‍​ട്രോ​ൾ റൂം ​എ​സ്ഐ - 9497931828, ഇ​ല്ലി​ക്ക​ൽ - 9497932029,കോ​ടി​മ​ത- 9495233551, ക​ഞ്ഞി​ക്കു​ഴി- 9497961664, എ​സ്എ​ച്ച് മൗ​ണ്ട് - 9497932036