വൈ​​ക്കം താ​​ലൂ​​ക്ക് ഗ്ര​​ന്ഥ​​ശാ​​ല സെ​​മി​​നാ​​ർ
Thursday, December 14, 2017 2:39 PM IST
ക​​ടു​​ത്തു​​രു​​ത്തി: വൈ​​ക്കം താ​​ലൂ​​ക്ക് ലൈ​​ബ്ര​​റി കൗ​​ണ്‍​സി​​ലി​​ന്‍റെ​​യും കാ​​രി​​ക്കോ​​ട് പ​​ബ്ലി​​ക് ലൈ​​ബ്ര​​റി​​യു​​ടെ​​യും സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ൽ നാ​​ളെ കാ​​രി​​ക്കോ​​ട് ദേ​​വി​​വി​​ലാ​​സം എ​​ൻ​​എ​​സ്എ​​സ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ വൈ​​ക്കം താ​​ലൂ​​ക്ക് ഗ്ര​​ന്ഥ​​ശാ​​ല സെ​​മി​​നാ​​ർ ന​​ട​​ത്തും. രാ​​വി​​ലെ 9.30ന് ​​ആ​​രം​​ഭി​​ക്കു​​ന്ന സെ​​മി​​നാ​​ർ മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. താ​​ലൂ​​ക്ക് ലൈ​​ബ്ര​​റി കൗ​​ണ്‍​സി​​ൽ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് സാ​​ബു പി.​ ​മ​​ണ​​ലോ​​ടി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.
ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സ​​ഖ​​റി​​യാ​​സ് കു​​തി​​ര​​വേ​​ലി​​ൽ, ജി​​ല്ലാ ലൈ​​ബ്ര​​റി കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി പ്ര​​ഫ കെ.​​ആ​​ർ. ച​​ന്ദ്ര​​മോ​​ഹ​​ൻ, ജോ​​ജി കു​​ട്ടു​​മ്മേ​​ൽ, എ​​ൻ.​ ച​​ന്ദ്ര​​ബാ​​ബു, ടി.​​കെ. ഗോ​​പി, സു​​ജാ​​ത സു​​മോ​​ൻ, ക​​ലാ മ​​ങ്ങാ​​ട്, കെ.​​പി. ദേ​​വ​​ദാ​​സ്, ജാ​​ൻ​​സി മാ​​ത്യു, എ.​​വി. ജോ​​ർ​​ജു​​കു​​ട്ടി, കെ.​​വി. ജ​​യിം​​സ്, സി​​നി ജ​​യി​​ൻ, ലി​​ജി സു​​രേ​​ഷ്, ടി.​​എ. ജ​​യ​​കു​​മാ​​ർ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.
Loading...