അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Friday, December 15, 2017 11:57 AM IST
ക​രി​മ​ണ്ണൂ​ർ: പ​ഞ്ചാ​യ​ത്തി​ൽ 2017-18 സാ​ന്പ​ത്തി​ക വ​ർ​ഷം ന​ട​പ്പി​ലാ​ക്കു​ന്ന ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക്ക​ര​ണം പ​ദ്ധ​തി​യ്ക്കാ​യി ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷാ ഫാ​റം പ​ഞ്ചാ​യ​ത്തി​ൽ ല​ഭ്യ​മാ​ണ്. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ 16 വ​രെ സ്വീ​ക​രി​ക്കും. ഗു​ണ​ഭോ​ക്തൃ വി​ഹി​ത​മാ​യി ജ​ന​റ​ൽ 1250 , എ​സ് സി, ​എ​സ് ടി) 625 ​രൂ​പ പ​ഞ്ചാ​യ​ത്തി​ൽ അ​ട​യ്ക്ക​ണം.
തൊ​ടു​പു​ഴ: ദേ​ശീ​യ ന​ഗ​ര ഉ​പ​ജീ​വ​ന ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി, തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യി​ൽ ഡി​സം​ബ​റി​ൽ ആ​രം​ഭി​ക്കു​ന്ന ഇ​ല​ക്ട്രോ​ണി​ക് റി​പ്പ​യ​റിം​ഗ് ആ​ൻ​റ് മെ​യി​ൻ​റ്ന​ൻ​സ് കോ​ഴ്സി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.മൂ​ന്നു മാ​സം ദൈ​ർ​ഘ്യ​മു​ള്ള കോ​ഴ്സി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​വും തു​ട​ർ​പ​ഠ​ന​വും സൗ​ജ​ന്യ​മാ​ണ്. അ​പേ​ക്ഷ​ക​ർ ന​ഗ​ര​സ​ഭാ​പ​രി​ധി​യി​ലെ സ്ഥി​ര​താ​മ​സ​ക്കാ​രും 18 നും 35 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രു​മാ​യി​രി​ക്ക​ണം. വാ​ർ​ഷി​ക​വ​രു​മാ​നം 50000 രൂ​പ​യി​ൽ ക​വി​യാ​ത്ത കു​ടും​ബ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ളാ​യി​രി​ക്ക​ണം. എ​ട്ടാം ക്ലാ​സ് ആ​ണ് കു​റ​ഞ്ഞ വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത. താ​ൽ​പ​ര്യ​മു​ള്ള​വ​ർ 18 നു​ള്ളി​ൽ ന​ഗ​ര​സ​ഭ​യി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ന​ഗ​ര​സ​ഭ​യി​ലെ എ​ൻ​യു​എ​ൽ​എം. വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ക.ഫോ​ണ്‍: 9567443707.

പൂ​ർ​വ വി​ദ്യാ​ർ​ഥി - അ​ധ്യാ​പ​ക സം​ഗ​മം

ക​രി​മ​ണ്ണൂ​ർ: ക​രി​മ​ണ്ണൂ​ർ ഗ​വ. യൂ​പി സ്കൂ​ളി​ൽ 2018 ഫെ​ബ്രു​വ​രി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പൂ​ർ​വ വി​ദ്യാ​ർ​ഥി - അ​ധ്യാ​പ​ക സം​ഗ​മ​ത്തി​ന്‍റെ സ്വാ​ഗ​ത സം​ഘ രൂ​പീ​ക​ര​ണ യോ​ഗം 17നു ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു സ്കൂ​ൾ ഹാ​ളി​ൽ ന​ട​ക്കും. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​കെ മ​നോ​ജ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​നി മ​നോ​ജ്, ഹെ​ഡ്മാ​സ്റ്റ​ർ പ്ര​സാ​ദ് .പി ​നാ​യ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. ഫോ​ണ്‍: 9446079085.
Loading...