മ​ത​സൗ​ഹാ​ർ​ദം ത​ക​ർ​ക്കാ​നു​ള്ള ശ്ര​മം അ​പ​ല​പ​നീ​യം: എ​കെ​സി​സി
Friday, December 15, 2017 11:58 AM IST
ചെ​റു​തോ​ണി: നൂ​റ്റാ​ണ്ടു​ക​ളാ​യി ഭാ​ര​ത​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന മ​ത​സൗ​ഹാ​ർ​ദം ത​ക​ർ​ക്കാ​നു​ള്ള ചി​ല വ​ർ​ഗീ​യ ശ​ക്തി​ക​ളു​ടെ ശ്ര​മം അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് ഇ​ടു​ക്കി രൂ​പ​ത ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്. മ​ധ്യ​പ്ര​ദേ​ശി​ലെ സ​ത്ന​യി​ൽ അ​ര​ങ്ങേ​റി​യ ഹീ​ന​കൃ​ത്യ​ങ്ങ​ൾ ഭാ​ര​ത​ത്തി​ന്‍റെ നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വ​മെ​ന്ന സാം​സ്കാ​രി​ക പൈ​തൃ​ക​ത്തി​ന്‍റെ ക​ട​യ്ക്ക​ൽ ക​ത്തി​വ​യ്ക്കു​ന്ന​താ​ണ്. ഗ​വ​ണ്‍​മെ​ന്‍റ് സം​വി​ധാ​ന​ങ്ങ​ളെ​പ്പോ​ലും ചി​ല വ​ർ​ഗീ​യ​സം​ഘ​ട​ന​ക​ളു​ടെ പാ​വ​ക​ളാ​ക്കി​മാ​റ്റി നി​സ്വാ​ർ​ഥ സാ​മൂ​ഹ്യ​സേ​വ​നം ന​ട​ത്തു​ന്ന വൈ​ദി​ക​രേ​യും വൈ​ദി​ക വി​ദ്യാ​ർ​ഥി​ക​ളേ​യും പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ത​ട​ഞ്ഞു​വ​ച്ച സം​ഭ​വം ന്യാ​യീ​ക​രി​ക്കു​വാ​നാ​വി​ല്ല. ഇ​ത്ത​രം വി​ഘ​ട​ന​വാ​ദി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഭാ​ര​ത​ജ​ന​ത ഒ​റ്റ​ക്കെ​ട്ടാ​യി ചെ​റു​ത്തു​തോ​ൽ​പി​ക്കു​മെ​ന്ന് രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​സു​കു​ട്ടി മാ​ട​പ്പ​ള്ളി പ​റ​ഞ്ഞു.
രൂ​പ​ത കാ​ര്യാ​ല​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് പാ​ട്ട​ത്തേ​ക്കു​ഴി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ​ഫ് കു​ര്യ​ൻ ഏ​റ​ന്പ​ടം, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​ർ​ജ് കോ​യി​ക്ക​ൽ, ട്ര​ഷ​റ​ർ ജോ​സ് തോ​മ​സ് ഒ​ഴു​ക​യി​ൽ, സ​ണ്ണി ക​രി​വേ​ലി, ജോ​സ​ഫ് ചാ​ക്കോ, കു​ഞ്ഞ​മ്മ ചെ​റി​യാ​ൻ, ഷേ​ർ​ളി ജൂ​ഡി, മാ​ത്യൂ​സ് ഐ​ക്ക​ര, കെ.​ജെ. ജേ​ക്ക​ബ്, ചു​മ്മാ​ർ മാ​ത്യു, റി​ൻ​സി സി​ബി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
Loading...