സൈ​ക്കി​ൾ വി​ത​ര​ണം ചെ​യ്തു
Friday, December 15, 2017 12:25 PM IST
കോ​ന്നി: ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി പ്ര​കാ​രം 2016 - 17 വ​ർ​ഷ​ത്തി​ൽ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ സൈ​ക്കി​ൾ വി​ത​ര​ണം ന​ട​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ര​ജ​നി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മോ​ഹ​ന​ൻ കാ​ലാ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ണ്‍ പ്ലാ​വി​ള​യി​ൽ, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ദീ​നാ​മ്മ റോ​യി, എ​ൻ.​എ​ൻ. രാ​ജ​പ്പ​ൻ, തു​ള​സി മോ​ഹ​ൻ, മാ​ത്യു പാ​റ​പ്പ​ള്ളി​ൽ, സു​ലേ​ഖ വി. ​നാ​യ​ർ, ശോ​ഭ മു​ര​ളി, എം.​ഒ. ലൈ, ​അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി എ​ൻ.​ജി. മ​റി​യാ​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.