പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മ​ക​ൻ അ​റ​സ്റ്റി​ൽ
Friday, December 15, 2017 12:34 PM IST
പ​ത്ത​നം​തി​ട്ട: പി​താ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മ​ക​ൻ അ​റ​സ്റ്റി​ൽ. വ​ള്ളി​ക്കോ​ട് കു​റു​ന്താ​ർ​ക്ക​ട​വ് ക​ത്തു​വേ​ലി​പ്പ​ടി​ക്കു സ​മീ​പം സ​ജി​താ​ല​യ​ത്തി​ൽ സ​നീ​ഷാ​ണ് (32) അ​റ​സ്റ്റി​ലാ​യ​ത്. പി​താ​വ് ജ​നാ​ർ​ദ​ന​ൻ ആ​ചാ​രി (63)യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് സ​നീ​ഷി​നെ പ​ത്ത​നം​തി​ട്ട പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ക​ഴി​ഞ്ഞ ന​വം​ബ​ർ 10നാ​യി​രു​ന്നു സം​ഭ​വം.
മാ​താ​വു​മാ​യു​ള്ള വ​ഴ​ക്കി​നി​ടെ മ​ക​നെ പി​ടി​ച്ചു​മാ​റ്റാ​ൻ എ​ത്തി​യ ജ​നാ​ർ​ദ​ന​ൻ ആ​ചാ​രി​ക്കു കു​ത്തേ​ൽ​ക്കു​ക​യാ​യി​രു​ന്നു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ക​വി​ഞ്ഞ 13നാ​ണ് ജ​നാ​ർ​ദ​ന​ൻ ആ​ചാ​രി മ​രി​ച്ച​ത്. എംബിഎ ബിരുദധാരിയാണ് സനീഷ്.
Loading...