പോപ്പുലർ ഹ്യുണ്ടായിയിൽ ക്രിസ്മസ് സ്പെഷൽ കാർണിവൽ
Friday, December 15, 2017 12:34 PM IST
കോ​ട്ട​യം: പോ​പ്പു​ല​ർ ഹ്യു​ണ്ടാ​യു​ടെ കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ ഷോ​റൂ​മു​ക​ളി​ൽ ക്രി​സ്മ​സ് സ്പെ​ഷ​ൽ കാ​ർ​ണി​വ​ൽ. ഇ​യോ​ണി​ന് 65,000, ഗ്രാ​ൻ​ഡ് ഐ 10 ​ന് 90,000, എ​ക്സ​ന്‍റി​ന് 60,000, എ​ലൈ​റ്റ് ഐ 20​ക്ക് 55,000, ഇ​ലാ​ൻ​ട്ര​യ്ക്ക് 70,000 എ​ന്നി​ങ്ങ​നെ മൊ​ത്തം ലാ​ഭം ല​ഭി​ക്കും. ഇ​ന്ത്യ​ൻ കാ​ർ ഓ​ഫ് ദി ​ഇ​യ​ർ 2018 അ​വാ​ർ​ഡ് ല​ഭി​ച്ച നെ​ക്സ​റ്റ് ജെ​ൻ വെ​ർ​ണ​യു​ടെ സ്പെ​ഷ​ൽ ബു​ക്കിം​ഗ് കൗ​ണ്ട​റു​ക​ൾ ഷോ​റൂ​മു​ക​ളി​ൽ തു​റ​ന്നു. ഉ​ട​ൻ വ​രു​ന്ന വി​ല​വ​ർ​ധ​ന​യ്ക്ക് മു​ന്പ് വാ​ഹ​ന​ങ്ങ​ൾ ലാ​ഭ​ത്തി​ൽ വാ​ങ്ങാം. കാ​ർ വാ​ങ്ങാ​ൻ ഉ​പ​കാ​ര​പ്ര​ദ​മാ​യ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി 100 ശ​ത​മാ​നം ലോ​ൺ, 30 മി​നി​റ്റി​നു​ള്ളി​ൽ ലോ​ൺ അ​പ്രൂ​വ​ൽ, 24 മ​ണി​ക്കൂ​റി​ൽ ഡെ​ലി​വ​റി, ഒ​രു ല​ക്ഷം രൂ​പ വ​രെ​യു​ള്ള ഡി​സ്കൗ​ണ്ട്, എ​ല്ലാ ഹ്യൂ​ണ്ടാ​യ് കാ​റു​ക​ളും ടെ​സ്റ്റ് ഡ്രൈ​വ് ചെ​യ്യു​വാ​നു​ള്ള സൗ​ക​ര്യം, ഏ​ത് വാ​ഹ​നം എ​ക്സ്ചേ​ഞ്ച് ചെ​യ്താ​ലും മി​ക​ച്ച മൂ​ല്യം, സ​ർ​ക്കാ​ർ/​കോ​ർ​പ്പ​റേ​റ്റ് ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​ത്യേ​ക ആ​നു​കൂ​ല്യം തു​ട​ങ്ങി​യ​വ ഈ ​കാ​ർ​ണി​വ​ലി​ന്‍റെ സ​വി​ശേ​ഷ​ത​യാ​ണ്. ഞാ‍യ​റാ​ഴ്ച ഷോ​റൂ​മു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9895755022.