പി.​പി.​കു​മാ​ര​ൻ അ​നു​സ്മ​ര​ണം
Saturday, December 16, 2017 3:16 PM IST
പി​ലി​ക്കോ​ട്: സി​പി​ഐ നേ​താ​വാ​യി​രു​ന്ന തെ​ക്കേ മാ​ണി​യാ​ട്ടെ പി.​പി.​കു​മാ​ര​ന്‍റെ ച​ര​മ​വാ​ർ​ഷി​കം ആ​ച​രി​ച്ചു. അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ഗോ​വി​ന്ദ​ൻ പ​ള്ളി​ക്കാ​പ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​വീ​ന്ദ്ര​ൻ മാ​ണി​യാ​ട്ട് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

എം. ​അ​സി​നാ​ർ, മു​കേ​ഷ് ബാ​ല​കൃ​ഷ്ണ​ൻ, പി. ​കു​ഞ്ഞ​ന്പു, പി.​പി. നാ​രാ​യ​ണ​ൻ, യു. ​ര​ജീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ യോ​ഗ​ത്തി​ൽ അ​നു​മോ​ദി​ച്ചു. രാ​വി​ലെ ന​ട​ന്ന പു​ഷ്പാ​ർ​ച്ച​ന​യ്ക്ക് പി. ​വേ​ണു​ഗോ​പാ​ല​ൻ, കെ. ​വി​ജ​യ​ൻ, എം.​വി. പ​ത്മ​നാ​ഭ​ൻ, പി. ​ശ്രീ​ജേ​ഷ്, ടി.​വി. ര​വി, ഇ. ​രാ​ഘ​വ​ൻ, പി.​പി. ഗോ​വി​ന്ദ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
Loading...