ഇ​ന്നു വൈ​ദ്യു​തി മു​ട​ങ്ങും
Saturday, December 16, 2017 3:16 PM IST
കാ​സ​ർ​ഗോ​ഡ്: മൈ​ലാ​ട്ടി-​വി​ദ്യാ​ന​ഗ​ർ 110 കെവി ലൈ​നി​ൽ അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്നു രാ​വി​ലെ എട്ടു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ 110 കെവി വി​ദ്യാ​ന​ഗ​ർ, മു​ള്ളേ​രി​യ, 33 കെ​വി കാ​സ​ർ​ഗോ​ഡ് ടൗ​ണ്‍, പെ​ർ​ള, ബ​ദി​യ​ഡു​ക്ക, അ​ന​ന്ത​പു​രം എ​ന്നീ സ​ബ്സ്റ്റേ​ഷ​നു​ക​ളു​ടെ കീ​ഴി​ൽ പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ വൈ​ദ്യു​തി നി​യ​ന്ത്ര​ണ​മു​ണ്ടാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Loading...