മി​നി​മം പെ​ൻ​ഷ​ൻ 3500 രൂ​പ​യാ​ക്ക​ണമെന്ന്
Sunday, December 17, 2017 11:24 AM IST
പ​ന​മ​രം: മി​നി​മം പെ​ൻ​ഷ​ൻ 3500 രൂ​പ​യാ​ക്ക​ണ​മെ​ന്ന് സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് സ​ർ​വീ​സ് കൗ​ണ്‍​സി​ൽ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. ഹ​നീ​ഫ റാ​വു​ത്ത​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​ബാ​ല​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​അ​പ്പു​ക്കു​ട്ടി പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ പി.​കെ. ജ​യ​രാ​ജ​ൻ വ​ര​വു​ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് വി​മ​ൻ​സ് കൗ​ണ്‍​സി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡി. ​വ​സ​ന്ത​കു​മാ​രി, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി എം.​എ​ഫ്. ഫ്രാ​ൻ​സി​സ്, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ എം.​എം. മേ​രി, കെ.​എം. ഏ​ബ്ര​ഹാം, കെ. ​വി​ജ​യ​കു​മാ​രി, ഹ​ബീ​ബ് റ​ഹ്മാ​ൻ റാ​വു​ത്ത​ർ, ഹം​സ ക​പ്പ​ള്ളി, കെ.​പി. രാ​ജ​ൻ, എം. ​വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: എം. ​ബാ​ല​കൃ​ഷ്ണ​ൻ(​പ്ര​സി​ഡ​ന്‍റ്), എം.​എം. മേ​രി, നെ​ടി​യ​ഞ്ചേ​രി വാ​സു, കെ. ​വി​ജ​യ​കു​മാ​രി(​വൈ​സ് പ്ര​സി​ഡ​ന്‍റ്), എം. ​അ​പ്പു​ക്കു​ട്ടി(​സെ​ക്ര​ട്ട​റി), എ. ​ബാ​ല​ച​ന്ദ്ര​ൻ, കെ.​എം.​ഏ​ബ്ര​ഹാം(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), പി.​കെ.​ജ​യ​രാ​ജ​ൻ (ട്ര​ഷ​റ​ർ).
Loading...