ത​രി​യോ​ട് ഇ​ട​വ​ക​യി​ൽ ദീ​പി​ക ദി​നം ആ​ച​രി​ച്ചു
Sunday, December 17, 2017 11:24 AM IST
ത​രി​യോ​ട്: സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ ദീ​പി​ക ദി​നം ആ​ച​രി​ച്ചു. ദി​വ്യ​ബ​ലി​ക്കു​ശേ​ഷം ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വി​കാ​രി ഫാ. ​ജ​യിം​സ് കു​ന്ന​ത്തേ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് സ​ണ്ണി മു​ത്ത​ങ്ങാ​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ദീ​പി​ക കോ​ഴി​ക്കോ​ട് യൂ​ണി​റ്റ് റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ. ​സാ​യി പാ​റ​ൻ​കു​ള​ങ്ങ​ര, യൂ​ണി​റ്റ് സ​ർ​ക്കു​ലേ​ഷ​ൻ മാ​നേ​ജ​ർ പ്രി​ൻ​സി ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ഇ​ട​വ​ക​യി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും ഗൃ​ഹ​സ​ന്ദ​ർ​ശ​നം ന​ട​ത്തി. ഫാ.​സാ​യി പാ​റ​ൻ​കു​ള​ങ്ങ​ര, പ്രി​ൻ​സി ജോ​സ്, ഡി​എ​ഫ്സി ഭാ​ര​വാ​ഹി​ക​ളാ​യ സ​ണ്ണി മു​ത്ത​ങ്ങാ​പ​റ​ന്പി​ൽ, ജോ​സ് ജെ. ​മ​ല​യി​ൽ, ഷി​ന്‍റോ നാ​മ​റ്റ​ത്തി​ൽ, ഏ​ബ്ര​ഹാം ക​റു​ത്തേ​ട​ത്ത്, മ​ധു ത​റ​പ്പ​ത്ത്, ജോ​ണ്‍ കാ​ര​നി​ര​പ്പി​ൽ, ബെ​ന്നി മോ​ളോ​പ​റ​ന്പി​ൽ, ആ​ന്േ‍​റാ പാ​റ​യി​ൽ, പി.​എ. ജോ​സ്, മേ​രി അ​ലോ​ഷ്യ​സ് മൂ​ന്നു​തൊ​ട്ടി​യി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
Loading...