നി​ർ​ധ​ന രോ​ഗി​ക​ൾ​ക്ക് ഡ​യാ​ലി​സി​സ്: സി​എ​ച്ച് സെ​ന്‍റ​റി​നു ഫ​ണ്ട് കൈ​മാ​റി
Sunday, December 17, 2017 11:24 AM IST
ക​ൽ​പ്പ​റ്റ: നി​ർ​ധ​ന രോ​ഗി​ക​ളു​ടെ ഡ​യാ​ലി​സി​സി​നു വ​യ​നാ​ട് റ​ഹ്മ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി സ​മാ​ഹ​രി​ച്ച ഫ​ണ്ട് ക​ണ്‍​വീ​ന​ർ എം.​കെ. ജാ​ബി​ർ സി​എ​ച്ച് സെ​ന്‍റർ ചെ​യ​ർ​മാ​ൻ പ​യ​ന്തോ​ത്ത് മൂ​സ ഹാ​ജി​ക്ക് കൈ​മാ​റി. സി​എ​ച്ച് സെ​ൻ​റ​ർ വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ എം.​കെ. ആ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​കെ. ഖാ​ദ​ർ, റ​സാ​ഖ് ക​ൽ​പ്പ​റ്റ, എം.​കെ. അ​ബ്ദു​റ​ഹ്മാ​ൻ, എം.​കെ. ഫൈ​സ​ൽ, എം.​കെ. ഹാ​രി​സ്, എം.​കെ. ഇ​സ്മ​യി​ൽ, അ​ൻ​വ​ർ പ​രി​യാ​രം, എം.​കെ. നി​സാ​ർ, കെ.​യു. നൗ​ഫ​ൽ, കെ.​കെ. അ​ഷ്റ​ഫ്, കു​ഞ്ഞ​മ്മ​ദ് നെ​ല്ലോ​ളി, എം.​കെ. നാ​സ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Loading...