ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും
Thursday, January 4, 2018 12:51 AM IST
കൊ​യി​ലാ​ണ്ടി: സി​പി​എം ജി​ല്ലാ സ​മ്മേ​ള​ന​ത്തോടനുബന്ധിച്ച് ഇ​ന്ന് ഉ​ച്ച​യയ്ക്ക് ഒ​രു മ​ണി മു​ത​ൽ കൊ​യി​ലാ​ണ്ടി​യി​ൽ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ക​ണ്ണൂ​ർ ഭാ​ഗ​ത്തു നി​ന്നും വ​രു​ന്ന ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളും വ​ലി​യ ച​ര​ക്ക് ലോ​റി​ക​ളും പ​യ്യോ​ളി വ​ഴി തി​രി​ച്ചു​വി​ടും.
കോ​ഴി​ക്കോ​ടു​നി​ന്നും പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ പാ​വ​ങ്ങാ​ട് വ​ഴി​യും. തി​രു​വ​ങ്ങൂ​ർ കു​നി​യി​ൽ ക​ട​വ് വ​ഴി ഉ​ള്ള്യെ​രി വ​ഴി പോ​ക​ണം.
കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി ബ​സു​ക​ൾ പൊ​യി​ൽ​ക്കാ​വി​ൽ നി​ർ​ത്ത​ണം താ​മ​ര​ശേ​രി ബാ​ലു​ശേ​രി ബ​സു​ക​ൾ കോ​ത​മം​ഗ​ലം ജി​എ​ൽ​പി സ്കൂ​ളി​നു സ​മീ​പം നി​ർ​ത്ത​ണം. വ​ട​ക​ര കൊ​യി​ലാ​ണ്ടി ബ​സു​ക​ൾ കൊ​ല്ലം ചി​റ​യ്ക്ക് സ​മീ​പം നി​ർ​ത്തി തി​രി​ച്ചു പോ​ക​ണം.
Loading...