അ​​യ്യ​​പ്പ​​ഭ​​ക്ത​​ന്‍ കു​​ഴ​​ഞ്ഞു​​വീ​​ണ് മ​​രി​​ച്ചു
Thursday, January 4, 2018 1:29 AM IST
ശ​​ബ​​രി​​മ​​ല: ശ​​ബ​​രി​​മ​​ല തീ​​ര്‍ഥാ​​ട​​ന​​ത്തി​​നെ​​ത്തി​​യ അ​​യ്യ​​പ്പ​​ഭ​​ക്ത​​ന്‍ ശ​​രം​​കു​​ത്തി​​യ്ക്ക​​ടു​​ത്ത് കു​​ഴ​​ഞ്ഞു​​വീ​​ണ് മ​​രി​​ച്ചു. ബംഗളൂരു ദ​​യാ​​ന​​ന്ദ​​ന​​ഗ​​ര്‍ സ്വ​​ദേ​​ശി പ്ര​​കാ​​ശാ(44)​​ണ് മ​​രി​​ച്ച​​ത്. ന​​ട​​പ്പ​​ന്ത​​ലി​​ന് സ​​മീ​​പ​​ത്തെ സ​​ര്‍ക്കാ​​ര്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തി​​ച്ച് ഡോ​​ക്ട​​ര്‍മാ​​ര്‍ അ​​ടി​​യ​​ന്ത​​ര ചി​​കി​​ത്സ ന​​ല്‍കി​​യെ​​ങ്കി​​ലും ജീ​​വ​​ന്‍ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.
Loading...