അ​രി​ന്പൂ​ർ പൂ​യാഘോ​ഷം വ​ർ​ണാഭ​മാ​യി
Thursday, January 4, 2018 1:45 AM IST
അ​രി​ന്പൂ​ർ: സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ പൂ​യ്യാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന കാ​വ​ടി വ​ർ​ണാ​ഭ​മാ​യി. ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൈ​പ്പി​ള്ളി ഷ​ണ്‍​മു​ഖാ​ന​ന്ദ, കോ​വി​ൽ റോ​ഡ്, കൈ​പ്പി​ള്ളി വേ​ൽ​മു​രു​ക, കി​ഴ​ക്കേ പ​ര​യ​ക്കാ​ട് ബാ​ല​സ​മാ​ജം, കൈ​പ്പി​ള്ളി പ​ടി​ഞ്ഞാ​ട്ടു​മു​റി, കൈ​പ്പി​ള്ളി പൂർ​വിക സെ​റ്റ്, പ​ര​യ്ക്കാ​ട് ന​ടു​മു​റി യു​വ​ജ​ന സ​മാ​ജം, പ​ര​യ്ക്കാ​ട് കാ​യ​ൽ റോ​ഡ്, പ​ര​യ്ക്കാ​ട് യു​വ​ജ​ന​സ​മാ​ജം, വ​ട​ക്കും​പു​റം എ​റ​വ് വ​ട​ക്കും​മു​റി, ആ​റാം​ക​ല്ല്, വ​ട​ക്കും​മു​റി ക​രു​വാ​ൻ വ​ള​വ്, അ​ഞ്ചാം ക​ല്ല്, വെ​ളു​ത്തൂ​ർ ദേ​ശ​ശ​ക്തി എ​ന്നീ ആ​ഘോ​ഷ ക​മ്മ​റ്റി​ക​ളി​ൽനി​ന്നും കാ​വ​ടി എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ ന​ട​ന്നു.
രാ​വി​ലെ കൂ​ട്ടാ​ല മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ലേ​ക്കു തി​ട​ന്പ് കൈ​പ്പി​ള്ളി പൂ​ർ​വി സെ​റ്റി​നൊ​പ്പം എ​ഴു​ന്ന​ള്ളി​ച്ചു. കാ​ഞ്ഞാ​ണി വാ​ടാ​ന​പ്പി​ള്ളി സം​സ്ഥാ​ന പാ​ത​യി​ൽ കൂ​ടി​യു​ള്ള കാ​വ​ടി സം​ഘ​ങ്ങ​ളു​ടെ എ​ഴു​ന്ന​ള്ളി​പ്പ് വ​ർ​ണ​ക്കാഴ്ച ഒ​രു​ക്കി​യി​രു​ന്നു.
വൈ​കീ​ട്ട് വി​വി​ധ ക​ര​ക​ളി​ൽ നി​ന്നു​ള്ള പൂ​രം എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ കൂ​ട്ടി എ​ഴു​ന്ന​ള്ളി​ച്ചു. ക്ഷേ​ത്രം ച​ട​ങ്ങു​ക​ൾ​ക്ക് ക്ഷേ​ത്രം മേ​ൽ​ശാ​ന്തി അ​ർ​ജുന​ൻ, സി​യാ​ഷ് എ​ന്നി​വ​ർ കാ​ർ​മ്മി​ക​നാ​യി. ഉ​ത്സ​വ ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ കെ.​എ​ൻ.​ഭാ​സ്ക​ര​ൻ, കെ.​വി.​ഷാ​ജു, കെ.​ടി.​ജ​യ​ച​ന്ദ്ര​ൻ, വി​
വി​ധ ക​മ്മ​റ്റി​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ നേ​തൃത്വം ന​ൽ​കി.
Loading...