വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സൈ​ക്കി​ൾ ന​ൽ​കി
Thursday, January 4, 2018 1:56 AM IST
ചെ​ന്പേ​രി: ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി സൈ​ക്കി​ളു​ക​ൾ വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ഐ​സ​ക്ക് സൈ​ക്കി​ളു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ടി.​ടി. സ്വ​പ്ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​എം. ജോ​സ​ഫ് പ​ര​ത്ത​നാ​ൽ, ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സോ​ജ​ൻ കാ​രാ​മ​യി​ൽ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി രാ​ജേ​ഷ്, കെ.​കെ. നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഏ​ഴ്,എ​ട്ട്,ഒ​ന്പ​ത് ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന 55 വി​ദ്യാ​ർ​ഥി​ക​ളാ​ണ് സൈ​ക്കി​ളു​ക​ൾ ഏ​റ്റു​വാ​ങ്ങി​യ​ത്.
Loading...