സം​യു​ക്ത ക​ലാ​മ​ത്സ​ര​ങ്ങ​ൾ ഏ​ഴി​ന്
Thursday, January 4, 2018 2:01 AM IST
ചി​റ്റാ​രി​ക്കാ​ൽ: ചി​റ്റാ​രി​ക്കാ​ൽ ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ​ ക്ല​ബു​ക​ളു​ടെ​യും​ കു​ടും​ബ​ശ്രീ​യൂ​ണി​റ്റു​ക​ളെയും​ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ​യും പൊ​തു​ജ​ന​ങ്ങ​ളെയും അ​ണി​നി​ര​ത്തി ചി​റ്റാ​രി​ക്കാ​ൽ സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ ക​ലാ​മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഏ​ഴി​ന് രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ചി​ത്ര​ര​ച​ന പെ​ൻ​സി​ൽ ഡ്രോ​യിം​ഗ്(​എ​ൽ​പി, യു​പി വി​ഭാ​ഗം),ല​ളി​ത​ഗാ​നം, സി​നി​മാ​ഗാ​നം, ക​ഥാ​ര​ച​ന, ക്വി​സ്(​ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി-18 വ​യ​സി​നു മു​ക​ളി​ൽ), തെ​രു​വു​നാ​ട​കം(​ഓ​പ്പ​ണ്‍ ടു ​ഓ​ൾ) എ​ന്നീ വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രം​ന​ട​ക്കും.
മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ന്പ് ചി​റ്റാ​രി​ക്കാ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.
ഫോ​ണ്‍: 8281931948,
Loading...