ട്രെയിൻ ത​ട്ടി മ​രി​ച്ച​നി​ല​യി​ല്‍
Saturday, January 13, 2018 2:25 AM IST
ആ​റ്റി​ങ്ങ​ല്‍: ആ​റ്റി​ങ്ങ​ല്‍ അ​മ​ര്‍ ആ​ശു​പ​ത്രി​യ്ക്ക് സ​മീ​പം വി​രു​ന്തി​യോ​ട് വീ​ട്ടി​ല്‍ കെ.​ത​ങ്ക​പ്പ​ന്‍റെ ഭാ​ര്യ സ​ര​സ്വ​തി​യെ (70) ചി​റ​യി​ന്‍​കീ​ഴ് തോ​പ്പി​ല്‍ പാ​ല​ത്തി​നു സ​മീ​പം ട്രെയിൻ ത​ട്ടി മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 6.30 ഓ​ടെ സ​മീ​പ വാ​സി​ക​ളാ​ണ് സ​ര​സ്വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ന് സ​മീ​പ​ത്താ​ണ് സ​ര​സ്വ​തി​യു​ടെ ഭ​ര്‍​ത്താ​വി​ന്‍റെ അ​നു​ജ​ന്‍ താ​മ​സി​ക്കു​ന്ന​ത്.
അ​വി​ടേ​യ്ക്ക് പോ​കു​ന്ന വ​ഴി​യാ​കാം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​തെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു. ചി​റ​യി​ന്‍​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ശേ​ഷം വീ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം ആ​റ്റി​ങ്ങ​ല്‍ പൊ​തു​ശ്മ​ശാ​ന​ത്തി​ല്‍ സം​സ്ക​രി​ച്ചു. മ​ക്ക​ള്‍: പ്ര​കാ​ശ​ന്‍, അ​ജി, ബി​ന്ദു, സി​ന്ധു. മ​രു​മ​ക്ക​ള്‍: ല​ത, ഉ​ഷ, ഉ​ണ്ണി​കൃ​ഷ്ണ​ന്‍, അ​നി​ല്‍​കു​മാ​ര്‍.​സ​ഞ്ച​യ​നം 18 ന് ​ഒ​ന്പ​തി​ന്.
Loading...