ശ​നി​യാ​ഴ്ച ആ​ച​ര​ണം
Saturday, January 13, 2018 2:34 AM IST
തെ​ള്ള​കം: വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ​യു​ടെ തി​രു​ശേ​ഷി​പ്പ് തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ സെ​ന്‍റ് ജോ​സ​ഫ്സ് പു​ഷ്പ​ഗി​രി പ​ള്ളി​യി​ൽ ഇ​ന്നു ശ​നി​യാ​ഴ്ച ആ​ച​ര​ണം ന​ട​ത്തും. വൈ​കു​ന്നേ​രം 5.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന വി​കാ​രി ഫാ. ​തോ​മ​സ് ക​ന്പി​യി​ൽ. തു​ട​ർ​ന്നു പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ മ​ദ​ർ​തെ​രേ​സ​യു​ടെ​യും തി​രു​സ്വ​രൂ​പ​ങ്ങ​ൾ വ​ഹി​ച്ചു ദേ​വാ​ല​യം ചു​റ്റി ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം. തി​രു​ശേ​ഷി​പ്പ് വ​ണ​ങ്ങു​ന്ന​തി​നും മ്യൂ​സി​യം സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നും സൗ​ക​ര്യ​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.
Loading...