കാ​റി​ടി​ച്ചു വയോധിക മ​രി​ച്ചു
Wednesday, February 14, 2018 12:22 AM IST
കൊ​​ല്ല​​പ്പ​​ള്ളി: കാ​​റി​​ടി​​ച്ചു വ​​യോ​​ധി​​ക മ​​രി​​ച്ചു. ത​​ട​​ത്തി​​ൽ വേ​​ലാ​​യു​​ധ​​ന്‍റെ ഭാ​​ര്യ ദേ​​വ​​കി​​യ​​മ്മ (85) ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ പ​​ക​​ൽ 12-ന് ​​കൊ​​ല്ല​​പ്പ​​ള്ളി പെ​​ട്രോ​​ൾ​​പ​​ന്പി​​നു സ​​മീ​​പ​​മാ​യി​രു​ന്നു അ​​പ​​ക​​ടം. സം​​സ്കാ​​രം ഇ​​ന്നു നാ​​ലി​​നു വീ​​ട്ടു​​വ​​ള​​പ്പി​​ൽ. മ​​ക​​ൻ: അ​​ര​​വി​​ന്ദാ​​ക്ഷ​​ൻ. മ​​രു​​മ​​ക​​ൾ: ല​​ത
Loading...