800 മി​​ടു​​ക്ക​​ർ​​ക്ക് ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ​​യു​​ടെ ആ​​ദ​​ര​​വ്
Wednesday, May 16, 2018 12:14 AM IST
കോ​​ട്ട​​യം: പ​​ത്താം ക്ലാ​​സ് മു​​ത​​ൽ യൂ​​ണി​​വേ​​ഴ്സി​​റ്റി ത​​ലം​​വ​​രെ വി​​ദ്യാ​​ഭ്യാ​​സ രം​​ഗ​​ത്ത് മി​​ക​​വ് തെ​​ളി​​യി​​ച്ച 800 പേ​​രെ മ​​ല​​ങ്ക​​ര ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ ദേ​​വ​​ലോ​​കം കാ​​തോ​​ലി​​ക്കേ​​റ്റ് അ​​ര​​മ​​ന​​യി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച പ്ര​​തി​​ഭാ​​സം​​ഗ​​മ​​ത്തി​​ൽ ആ​​ദ​​രി​​ച്ചു.
കോ​​ഴി​​ക്കോ​​ട് പ​​റ​​ന്പി​​ൽ​​ക​​ട​​വ് എം​​എ​​എം യൂ​​പി സ്കൂ​​ൾ ഏ​​ഴാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​ക​​ളും മാ​​തൃ​​കാ സ​​ഹ​​പാ​​ഠി​​ക​​ളു​​മാ​​യ അ​​നു​​ഗ്ര​​ഹി​​നും ഫാ​​ത്തി​​മ​​യ്ക്കും അ​​ഞ്ചു ല​​ക്ഷം രൂ​​പ പാ​​രി​​തോ​​ഷി​​ക​​മാ​​യി കാ​​തോ​​ലി​​ക്ക ബാ​​വാ ന​​ൽ​​കി. സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ എ​​ത്തി​​യ അ​​നു​​ഗ്ര​​ഹി​​നെ​​യും ഫാ​​ത്തി​​മ​​യെ​​യും റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ലെ​​ത്തി കാ​​തോ​​ലി​​ക്ക ബാ​​വാ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ സ്വീ​​ക​​രി​​ച്ചു. അ​​നു​​ഗ്ര​​ഹി​​നെ ബാ​​വാ കൈ​​ക​​ളി​​ലെ​​ടു​​ത്തു സ്വീ​​ക​​രി​​ച്ചു.
അ​​ച്ഛ​​ൻ മ​​രി​​ച്ച​​തി​​നു​​ശേ​​ഷം അ​​മ്മ​​യു​​ടെ മാ​​ത്രം ത​​ണ​​ലി​​ൽ ജീ​​വി​​ച്ചു ക​​ഠി​​ന​​ശ്ര​​മ​​ത്തി​​ലൂ​​ടെ മ​​ല​​യാ​​ളം ഉ​​ൾ​​പ്പെ​​ടെ എ​​ല്ലാ വി​​ഷ​​യ​​ത്തി​​നും എ ​​പ്ല​​സ് നേ​​ടി​​യ ത​​മി​​ഴ് വി​​ദ്യാ​​ർ​​ഥി​​നി മീ​​നാ​​ക്ഷി​​ക്കു തു​​ട​​ർ​​വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​നാ​​യി ഒ​​രു ല​​ക്ഷം രൂ​​പ​​യും സ​​മ്മാ​​നി​​ച്ചു.
ബ​​സേ​​ലി​​യോ​​സ് മാ​​ർ​​ത്തോ​​മാ പൗ​​ലോ​​സ് ദ്വി​​തീ​​യ​​ൻ കാ​​തോ​​ലി​​ക്കാ ബാ​​വാ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി വൈ​​സ് ചാ​​ൻ​​സ​​ല​​ർ ഡോ. ​​ബാ​​ബു സെ​​ബാ​​സ്റ്റ്യ​​ൻ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.
വൈ​​ദി​​ക ട്ര​​സ്റ്റി റ​​വ.​​ഡോ. എം.​​ഒ. ജോ​​ണ്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ, അ​​സോ​​സി​​യേ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി ബി​​ജു ഉ​​മ്മ​​ൻ, മാ​​നേ​​ജിം​​ഗ് ക​​മ്മി​​റ്റി​​യം​​ഗം ജേ​​ക്ക​​ബ് കൊ​​ച്ചേ​​രി, ഫാ. ​​അ​​ല​​ക്സ് ജോ​​ണ്‍, സ​​ണ്‍​ഡേ​​സ്കൂ​​ൾ പ്ര​​തി​​ഭ ക​​രി​​ഷ്മ ഗീ​​വ​​ർ​​ഗീ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Loading...