തെ​ങ്ങ് ക​ട​പു​ഴ​കി ഹൈ​ടെ​ൻ​ഷ​ൻ വൈ​ദു​തി ലൈ​നി​ൽ വീ​ണു
Wednesday, May 16, 2018 1:34 AM IST
അ​രി​ന്പൂ​ർ: ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ അ​രി​ന്പൂ​ർ കൈ​പ്പി​ള്ളി​യി​ൽ ആ​ഞ്ഞു​വീ​ശി​യ കാ​റ്റി​ൽ തെ​ങ്ങ് ക​ട​പു​ഴ​കി ഹൈ​ടെ​ൻ​ഷ​ൻ വൈ​ദു​തി ലൈ​നി​ൽ വീ​ണു.​ട്രാ​ൻ​സ്ഫോ​ർ പോ​സ്റ്റു​ക​ളും ഒ​ടി​ഞ്ഞ് വീ​ണു. തെ​ങ്ങു​ക​ളി​ൽ പോ​സ്റ്റു​ക​ളും വൈ​ദ്യു​തി ലൈ​നു​ക​ളും ചാ​രി നി​ന്ന​തി​നാ​ൽ ട്രാ​ൻ​സ്ഫോ​ർ​മ​ർ തെ​റി​ച്ച് പോ​യി​ല്ല.
അ​രി​ന്പൂ​ർ മേ​ഖ​ല​യി​ലെ വൈ​ദു​തി വി​ത​ര​ണം നി​യ​ന്ത്രി​ക്കു​ന്ന പ്ര​ധാ​ന ഏ.​ബി നി​യ​ന്ത്ര​ണ സം​വി​ധാ​ന​ത്തി​രി കി​ലാ​യി​രു​ന്നു തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണ​ത്. ത​ക​രാ​റാ​യി​സ കൈ​പ്പി​ള്ളി റിം​ഗ് റോ​ഡി​ലെ ടാ​ങ്ക് ക​ന്പ​നി​യു​ടെ പി​ൻ വ​ശ​ത്താ​ണ് സം​ഭ​വം . ട്രാ​ൻ​സ്ഫോ​ർ​മ​റി​ന്‍റെ സ​മീ​പ​ത്തെ ര​ണ്ട് വൈ​ദു​തി പോ​സ്റ്റു​ക​ളും ഒ​ടി​ഞ്ഞ് വീ​ണ​ത്. വൈ​ദ്യു​തി വി​ത​ര​ണ​വും നി​ല​ച്ചി​രു​ന്നു.