ട്യൂ​ട്ട​ർ നി​യ​മ​നം
Wednesday, May 16, 2018 1:42 AM IST
ക​ണ്ണൂ​ർ: പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ൽ ത​ളി​പ്പ​റ​ന്പ് ഏ​ഴാം മൈ​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നപെ​ണ്‍​കു​ട്ടി​ക​ളു​ടെ പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ലെ അ​ന്തേ​വാ​സി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പാ​ഠ്യ​വി​ഷ​യ​ങ്ങ​ളി​ൽ ട്യൂ​ഷ​ൻ ന​ൽ​കു​ന്ന​തി​ന് ട്യൂ​ട്ട​ർ​മാ​രെ നി​യ​മി​ക്കു​ന്നു. ഒ​രു അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്ക് താ​ത്കാ​ലി​ക​മാ​യാ​ണ് നി​യ​മ​നം. യു​പി ക്ളാ​സി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക്ക് ട്യൂ​ഷ​ൻ ന​ൽ​കു​ന്ന​തി​ന് ടി​ടി​സി പാ​സാ​യ​വ​ർ​ക്കും ഹൈ​സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഹി​ന്ദി, ക​ണ​ക്ക്, ഇം​ഗ്ലീ​ഷ്, നാ​ച്വ​റ​ൽ സ​യ​ൻ​സ്, ഫി​സി​ക്ക​ൽ സ​യ​ൻ​സ് സോ​ഷ്യ​ൽ സ​യ​ൻ​സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ട്യൂ​ഷ​ൻ ന​ൽ​കു​ന്ന​തി​നു ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദം, ബി​എ​ഡ് യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.
അ​ധി​ക യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കു മു​ൻ​ഗ​ണ​ന ല​ഭി​ക്കും. ഫോ​ണ്‍: 8547630166.
Loading...