ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​മി​നാ​ർ
Wednesday, June 6, 2018 11:11 PM IST
വ​ട​ക്ക​ഞ്ചേ​രി: ക​ണ​ക്ക​ൻ​തു​രു​ത്തി റ​ബ​ർ ഉ​ത്പാ​ദ​ക​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി. മു​ത​ൽ പി.​ജി വ​രെ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന വി​വി​ധ കോ​ഴ്സു​ക​ളെ​ക്കു​റി​ച്ചും ജോ​ലി​യെ​ക്കു​റി​ച്ചും പ്ര​തി​പാ​ദി​ക്കു​ന്ന ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​മി​നാ​ർ ന​ട​ത്തും.
പ​തി​നൊ​ന്നി​ന് രാ​വി​ലെ പ​ത്ത​ര​യ്ക്ക് തി​രു​ഹൃ​ദ​യ​പ​ള്ളി ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലാ​ണ് സെ​മി​നാ​ർ.
Loading...