സ​ർ​വ​ക​ക്ഷി യോ​ഗം അ​നു​ശോ​ചി​ച്ചു
Thursday, June 7, 2018 12:21 AM IST
കൂ​രാ​ച്ചു​ണ്ട്: മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​വും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന സെ​ബാ​സ്റ്റ്യ​ൻ പു​ളി​ക്ക​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ക​ക്ക​യ​ത്ത് സ​ർ​വ​ക​ക്ഷി യോ​ഗം അ​നു​ശോ​ചി​ച്ചു. വാ​ർ​ഡ് മെ​ംബർ ആ​ൻ​ഡ്രൂ​സ് ക​ട്ടി​ക്കാ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​ഗ​സ്റ്റി​ൻ കാ​ര​ക്ക​ട, മെ​ംബ​ർ ജോ​സ് വെ​ളി​യ​ത്ത്, ആ​ന്‍റ​ണി വി​ൻ​സെ​ന്‍റ്, പോ​ളി കാ​ര​ക്ക​ട, മാ​ത്യു ക​ട്ടി​ക്കാ​ന, കെ.​വൈ.​ഹ​നീ​ഫ, മാ​ത്യൂ കു​ന്ന​ത്തേ​ട്ട്, കു​ഞ്ഞാ​ലി കോ​ട്ടോ​ല, സ​ജി കു​ഴി​വേ​ലി, ബേ​ബി തേ​ക്കാ​നം, വി.​ടി.​തോ​മ​സ്, ജോ​ൺ​സ​ൺ ക​ക്ക​യം, തോ​മ​സ് പോ​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക​ക്ക​യം കോ​ൺ​ഗ്ര​സ് വാ​ർ​ഡ് ക​മ്മ​ിറ്റി അ​നു​ശോ​ചി​ച്ചു. ബേ​ബി തേ​ക്കാ​ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ൻ​ഡ്രൂ​സ് ക​ട്ടി​ക്കാ​ന, കു​ഞ്ഞാ​ലി കോ​ട്ടോ​ല, കെ.​കെ. ജോ​ൺ​സ​ൺ, സ​ജി കു​ഴി​വേ​ലി, വി​പി​ൻ പാ​റ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കു​രു​മു​ള​ക് വ​ള്ളി​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്നു

പേ​രാ​മ്പ്ര: നൊ​ച്ചാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ സ​മ​ഗ്ര​കാ​ര്‍​ഷി​ക വി​ക​സ​ന പ​ദ്ധ​തി പ്ര​കാ​രം കു​രു​മു​ള​ക് വ​ള്ളി​ക​ള്‍ കൃ​ഷി​ഭ​വ​നി​ല്‍ വി​ത​ര​ണ​ത്തി​ന് എ​ത്തി​.
ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല്, അ​ഞ്ച്, ആ​റ് വാർഡുകളിലെ അ​പേ​ക്ഷ​ക​ര്‍​ക്ക് ഈ ​മാ​സം എ​ട്ടി​ന് വി​ത​ര​ണം ചെ​യ്യും. ഏ​ഴ്, എ​ട്ട്, ഒ​ന്പ​ത്, 10, 11 വാർഡുകളിലെ അ​പേ​ക്ഷ​ക​ര്‍​ക്ക് 11നും ​12,13,14,15,16,17വാർഡുകളിലെ അ​പേ​ക്ഷ​ക​ർ​ക്ക് 12നും ​വി​ത​ര​ണം ന​ട​ത്തും. ആ​ധാ​ര്‍ കാ​ര്‍​ഡ്, ബാ​ങ്ക് പാ​സ് ബു​ക്ക്‌, നി​കു​തി ചീ​ട്ട് എ​ന്നി​വ​യു​ടെ പ​ക​ര്‍​പ്പ് സ​ഹി​തം നൊ​ച്ചാ​ട് കൃ​ഷി ഭ​വ​നി​ല്‍ എ​ത്തി​ച്ചേ​ര​ണ​മെ​ന്നു കൃ​ഷി ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.