ലൂ​ർ​ദ്ദ് ക​ത്തീ​ഡ്ര​ലി​ൽ മാ​താ​വി​ന്‍റെ രൂ​പ​ക്കൂ​ട് ആ​ശീ​ർ​വ​ദി​ച്ചു
Tuesday, July 10, 2018 1:34 AM IST
തൃ​ശൂ​ർ: ലൂ​ർദ് ക​ത്തീ​ഡ്ര​ലി​ൽ സ്ഥാ​പി​ച്ച മാ​താ​വി​ന്‍റെ രൂ​പ​ക്കൂ​ട് ആ​ശീ​ർ​വ​ദി​ച്ചു. വി​ശു​ദ്ധ കു​ർ​ബാ​ന​യെ​ത്തു​ട​ർ​ന്ന് ന​ട​ന്ന പ്ര​ദ​ക്ഷി​ണ​ത്തി​നു​ശേ​ഷം ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ജോ​സ് ചാ​ല​യ്ക്ക​ൽ വെ​ഞ്ച​രി​പ്പ് നി​ർ​വ​ഹി​ച്ചു. വി​കാ​രി ജ​ന​റാ​ൾ മോ​ൺ. തോ​മ​സ് കാ​ക്ക​ശേ​രി, ഫാ. ​വ​ർ​ഗീ​സ് കു​ത്തൂ​ർ, സ​ഹ​ വി​കാ​രി​മാ​രാ​യ ഫാ. ​ഫ്രെ​ജോ വാ​ഴ​പ്പി​ള്ളി, ഫാ. ​അ​നീ​ഷ് കൂ​ത്തൂ​ർ വെ​ള്ളാ​ട്ടു​ക​ര, ഫാ. ​ജോ​സ് കാ​ച്ച​പ്പി​ള്ളി, ഫാ. ​ഫ്രാ​ൻ​സി​സ് പ​ള്ളി​ക്കു​ന്ന​ത്ത് എ​ന്നി​വ​രും സ​മ​ർ​പ്പി​ത​രും ഉ​ണ്ടാ​യി​രു​ന്നു.
മാ​നേ​ജിം​ഗ് ട്ര​സ്റ്റി ജോ​ർ​ജ് ജോ​സി ചാ​ണ്ടി സ്വാ​ഗ​ത​വും ട്ര​സ്റ്റി ദേ​വ​സി കൊ​ള്ള​ന്നൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. 12 അ​ടി ഉ​യ​ര​മു​ണ്ട് ഈ ​പ്ര​തി​ഷ്ഠാ രൂ​പ​ക്കൂ​ടിന്.
രൂ​പ​ക്കൂ​ടി​ന്‍റെ ആ​ശീ​ർ​വാ​ദ​ക​ർ​മ​ത്തി​ന് ജോ​ണ്‍ ജോ​സ​ഫ് ചി​റ​മ്മ​ൽ, അ​ഡ്വ. ജോ​ണ്‍​സ​ണ്‍ ചാ​ക്കോ ചി​റ​മ്മ​ൽ പ​ടി​ഞ്ഞാ​റേ​ത്ത​ല, ജെ​ഫോ ജോ​സ​ഫ്, മോ​ഹ​ൻ പ​ള്ള​ൻ, ഡോ. ​ജെ​സ്റ്റി​ൻ ജോ​ർ​ജ്, ജി​ജി ജോ​ർ​ജ് ഉ​ന്പാ​വു, ജി​മ്മി ത​റ​യി​ൽ, സേ​വ്യ​ർ ചേ​ല​പ്പാ​ട​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.