ഗ​സ്റ്റ് ല​ക്ച​റർ നി​യ​മ​നം
Tuesday, July 10, 2018 2:17 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ കൃ​ഷ്ണ​മേ​നോ​ൻ ഗ​വ. വ​നി​താ കോ​ള​ജി​ൽ വിവിദ വി​ഷ​യ​ങ്ങ​ളി​ൽ ഗ​സ്റ്റ് ല​ക്ച​റർമാ​രെ നി​യ​മി​ക്കു​ന്നു. കോ​ള​ജ് വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ കോ​ഴി​ക്കോ​ട് ഓ​ഫീ​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം പ്രി​ൻ​സി​പ്പ​ൽ മു​ന്പാ​കെ ഹാ​ജ​രാ​ക​ണം. ജേ​ർ​ണ​ലി​സം ജൂ​ലൈ 18-ന് ​രാ​വി​ലെ 11 ന് ​സം​സ്‌​കൃ​തം 18-ന് ​ഉ​ച്ച ക​ഴി​ഞ്ഞു ര​ണ്ടി​ന്. സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് 19-ന് ​രാ​വി​ലെ 11 എ​ന്നി​ങ്ങ​നെ​യാ​ണ് കൂ​ടി​ക്കാ​ഴ്ച​യു​ടെ സ​മ​യം.