ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​രം ക്വി​സ് മ​ത്സ​രം
Monday, August 6, 2018 10:04 PM IST
കു​മാ​ര​ന​ല്ലൂ​ർ: പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ലൈ​ബ്ര​റി ഹാ​ളി​ൽ യു​പി, ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തെ​ക്കു​റി​ച്ചു​ള്ള ഒ​രു ക്വി​സ് മ​ത്സ​രം ന​ട​ത്തും. പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ പ​ത്തി​ന​കം പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

ചി​ത്ര​ര​ച​നാ മ​ത്സ​രം

മാ​ലം: യൂ​ണി​റ്റി ന​ഗ​ർ റ​സി​ഡ​ന്‍റ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ള​ന്താ​ന​ത്ത് മോ​ൻ​സി ഫി​ലി​പ്പ് സ്മാ​ര​ക ചി​ത്ര​ര​ച​നാ മ​ത്സ​രം 15ന് 8.30​ന് ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ളി​ൽ ന​ട​ക്കും. എ​ൽ​പി, യു.​പി, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക മ​ത്സ​ര​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ളി​ൽ നി​ന്നു​ള്ള സാ​ക്ഷ്യ​പ​ത്രം സ​ഹി​തം ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
Loading...