അ​ച്ച​ടി​മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​ണം
Monday, August 6, 2018 10:35 PM IST
ചേ​ർ​ത്ത​ല: അ​ച്ച​ടി​മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി പേ​പ്പ​റി​ന്‍റെ​യും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളു​ടേ​യും വി​ല​വ​ർ​ധ​ന​വും വൈ​ദ്യു​തി ചാ​ർ​ജും കു​റ​യ്ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് പ്രി​ന്‍റേഴ്സ് ആ​ൻ​ഡ് ഡി​സൈ​നേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ പ്ര​വ​ർ​ത്ത​ക ക​ണ്‍​വ​ൻ​ഷ​ൻ പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വു​ഡ്‌ലാൻ​ഡ്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് എ​സ്. ഹ​രി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ടും​ബ സം​ഗ​മ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഗാ​ന​ര​ച​യി​താ​വ് രാ​ജീ​വ് ആ​ലു​ങ്ക​ൽ നി​ർ​വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി സു​നീ​ത് ബാ​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ട്ര​ഷ​റ​ർ പി.​ജി സ്വാ​മി​നാ​ഥ​ൻ ക​ണ​ക്കും റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. എ​സ്. അ​നി​ൽ​കു​മാ​ർ വി​ദ്യാ​ഭ്യാ​സ എ​ൻ​ഡോ​വ്മെ​ന്‍റും വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​പി മ​ധു​കു​മാ​ർ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും കെ.​പി സ​നി​ൽ​കു​മാ​ർ ചി​കി​ത്സ സ​ഹാ​യ​വും വി​ത​ര​ണം ചെ​യ്തു. ഡി. ​ശ്രീ​നി​വാ​സ​ൻ, ദി​നേ​ശ​ൻ, എം.​ഡി തി​ല​ക​ൻ, ടി.​യു വ​ർ​ഗീ​സ്, ബി. ​ഷി​ബു, സ​ഹ​ജ​ൻ, വി.​പി ബൈ​ജു, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി കെ.​സി സു​നീ​ത്ബാ​ബു-​ര​ക്ഷാ​ധി​കാ​രി, എ​സ്. ഹ​രി​കു​മാ​ർ-​പ്ര​സി​ഡ​ന്‍റ്, എം.​പി മ​ധു​കു​മാ​ർ-​വൈ​സ് പ്ര​സി​ഡ​ന്‍റ്, സാ​ബു കു​ടി​ലു​ങ്ക​ൽ-​സെ​ക്ര​ട്ട​റി, വി​ല്യം കു​ര്യ​ൻ-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, പി.​ജി സ്വാ​മി​നാ​ഥ​ൻ-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
Loading...