വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്ക്
Monday, August 6, 2018 11:48 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ണ്ണാ​ർ​ക്കാ​ട് ബൈ​ക്ക് മ​റി​ഞ്ഞു കു​മ​രം​പു​ത്തൂ​ർ കു​ന്ന​ത്തു​ള്ളി വി​പി​ൻ (18), വാ​ടാ​നാം​കു​റു​ശി ഓ​ട്ടോ മ​റി​ഞ്ഞു ചെ​ർ​പ്പു​ള​ശേ​രി കാ​ല​ത്തി​ങ്ക​ത്തു ആ​യി​ഷ (44), വ​ണ്ടൂ​രി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​രു​വാ​ക്കോ​ട് കൊ​ത്തു​ക​ര മു​കേ​ഷ് (28), പ​ടി​ഞ്ഞാ​റ​ങ്ങാ​ടി​യി​ൽ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു ചെ​ന്പ്ര തൈ​ക്കാ​ട്ടി​ൽ രാ​ജ​ഗോ​പാ​ലി​ന്‍റെ മ​ക​ൾ സു​ചി​ത്ര ഗോ​പാ​ൽ (20), ആ​ലൂ​ർ കൂ​ട്ടു​പ​റ​ന്പി​ൽ ശ​ശി​യു​ടെ ഭാ​ര്യ ശ്രീ​ജ (36), വെ​ങ്ങാ​ട് ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു കീ​ഴ്മു​റി മൂ​ത്തേ​ട​ത്തു റി​യാ​സ് (29), ക​ല്ല​ടി​ക്കോ​ട് ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു ക​ല്ല​ടി​ക്കോ​ട് ചാ​ത്തോ​ടി സൗ​ര​വ് (18), മൂ​ന്നേ​ക്ക​ർ പെ​രു​ന്പ​ള്ളി​ക്കു​റ്റി ഷാ​ജി വ​ർ​ഗീ​സ് (42), മാ​ങ്ങോ​ട് വെ​ച്ച് കാ​റി​ടി​ച്ചു മാ​രാ​യ​മം​ഗ​ലം കു​ള​വ​ർ​ക്കു​ന്ന​തു റം​ഷീ​ദ് (16), പാ​ലു​ണ്ട​യി​ൽ ബൈ​ക്ക് മ​റി​ഞ്ഞു ചു​ങ്ക​ത്ത​റ തോ​ട്ട​ശേ​രി ശ്രീ​ധ​ര​ൻ (57) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ കിം​സ് അ​ൽ​ഷി​ഫ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
പെ​രി​ന്ത​ൽ​മ​ണ്ണ: തൂ​ത ഹെ​ൽ​ത്ത് സെ​ന്‍റ​റി​നു സ​മീ​പം കാ​റി​ടി​ച്ച് നേ​പ്പാ​ൾ സ്വ​ദേ​ശി ര​മേ​ഷ് (19), ചെ​ർ​പ്പു​ള​ശേ​രി​യി​ൽ ഓ​ട്ടോ മ​റി​ഞ്ഞ് കു​ലു​ക്ക​ല്ലൂ​ർ കൂ​ട​ല്ലൂ​ർ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷ​ഫീ​ഖ് (32) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Loading...