പ​യ്യ​ന്നൂ​രി​ൽ ജോ​യി​ന്‍റ് ആ​ർ​ടി​ഒ ഓ​ഫീ​സ് അ​നു​വ​ദി​ക്ക​ണം
Tuesday, August 7, 2018 1:22 AM IST
ചെ​റു​പു​ഴ: പ​യ്യ​ന്നൂ​രി​ൽ ജോ​യി​ന്‍റ് ആ​ർ​ടി​ഒ ഓ​ഫീ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് മോ​ട്ടോ​ർ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (സി​ഐ​ടി​യു) പെ​രി​ങ്ങോം ഏ​രി​യാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ചൂ​ര​ലി​ൽ ന​ട​ന്ന സ​മ്മേ​ള​നം സി.​കെ.​പി. പ​ത്മ​നാ​ഭ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എം.​പി. ദാ​മോ​ദ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യാ സെ​ക്ര​ട്ട​റി കെ. ​മ​നോ​ഹ​ര​ബാ​ബു, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​കെ. ബാ​ബു​രാ​ജ്, കെ. ​രാ​ജ​ൻ, ടി.​ആ​ർ. ശി​വ​ൻ, എം. ​പ്ര​കാ​ശ​ൻ, വി.​വി. പ​ത്മ​നാ​ഭ​ൻ, ടി.​എം. സ​തീ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: കെ.​പി. ക​ണ്ണ​ൻ (പ്ര​സി​ഡ​ന്‍റ്), പി.​പി.​പ്രേ​മ​രാ​ജ​ൻ, കെ. ​സു​രേ​ഷ് (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), കെ. ​മ​നോ​ഹ​ര​ബാ​ബു (സെ​ക്ര​ട്ട​റി), കെ.​എം. ഷാ​ജി, ബാ​ബു കു​ര്യാ​ക്കോ​സ്(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), കെ. ​മ​നോ​ജ് (ട്ര​ഷ​റ​ർ).

അ​നു​മോ​ദി​ച്ചു
ചെ​റു​പു​ഴ: എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ മു​ള​പ്ര ദേ​വീ വി​ലാ​സം എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം അ​ഭി​ന​ന്ദി​ച്ചു. എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യ സി​ദ്ധാ​ർ​ഥ്, ആ​ര്യാ ബി​ജു, രാ​ജ രാ​ജേ​ശ്വ​രി, അ​ഭി​ജി​ത്ത് ബി​ജു എ​ന്നി​വ​ർ​ക്ക് മെ​മ​ന്‍റോ​യും കാ​ഷ് അ​വാ​ർ​ഡും സ​മ്മാ​നി​ച്ചു.
യോ​ഗ​ത്തി​ൽ ക​ര​യോ​ഗം ഭാ​ര​വാ​ഹി​ക​ളാ​യ സി.​പി. ക​രു​ണാ​ക​ര​ൻ, എം.​പി. സി​ജു , വി.​ആ​ർ.​ജി. മേ​നോ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
Loading...