ക​​നി​​വി​​ന്‍റെ പ്ര​​തീ​​ക​​മാ​​യി ര​​ണ്ടു ഗ്രാ​​മ​​ങ്ങ​​ൾ; കാ​​വ​​ലാ​​യ​​ത് മൂ​​ന്നു ജീ​​വ​​നു​​ക​​ൾ​​ക്ക്
Monday, September 10, 2018 11:23 PM IST
ക​​റു​​ക​​ച്ചാ​​ൽ: അ​​ഞ്ചു​​മ​​ണി​​ക്കൂ​​റി​​ൽ മൂ​​ന്നു പേ​​രു​​ടെ ജീ​​വ​​ൻ ര​​ക്ഷി​​ക്കാൻ ഒ​​രേ ദി​​വ​​സം ര​​ണ്ടു ഗ്രാ​​മ​​ങ്ങ​​ൾ ഒ​​ന്നി​​ച്ചു. സു​​മ​​ന​​സു​​ക​​ൾ ന​​ൽ​​കി​​യ​​ത് 60, 51,293 രൂ​​പ. വൃ​​ക്ക​​ക​​ൾ ത​​ക​​രാ​​റി​​ലാ​​യ​​തി​​നെ തു​​ട​​ർ​​ന്ന് ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യു​​ന്ന വാ​​ഴൂ​​ർ പ​​ഞ്ചാ​​യ​​ത്ത് 16-ാം വാ​​ർ​​ഡ് പാ​​റ​​യ്ക്ക​​ൽ ബി​​ന്ദു (34), ര​​ണ്ടാം വാ​​ർ​​ഡ് ത​​ത്തം​​പ​​ള്ളി​​ൽ ജ​​യ​​കൃ​​ഷ്ണ​​ൻ (30), ക​​ങ്ങ​​ഴ പ​​ഞ്ചാ​​യ​​ത്ത് 15-ാം വാ​​ർ​​ഡ് ക​​രി​​മ​​ല​​യി​​ൽ വി​​ശാ​​ഖ് (30) എ​​ന്നി​​വ​​ർ​​ക്കാ​​യാ​​ണ് നാ​​ട് ഒ​​ന്നി​​ച്ച​​ത്.
ബി​​ന്ദു​​വി​​ന്‍റ​​യും ജ​​യ​​കൃ​​ഷ്ണ​​ന്‍റ​​യും വൃ​​ക്ക​​മാ​​റ്റി​​വ​​യ്ക്കു​​ന്ന​​തി​​നും തു​​ട​​ർ ചി​​കി​​ത്സ​​യ്ക്കു​​മാ​​യി 25 ല​​ക്ഷം രൂ​​പ​​യാ​​ണ് ആ​​വ​​ശ്യ​​മാ​​യി​​രു​​ന്ന​​ത്.
പ​​ഞ്ചാ​​യ​​ത്തി​​ലെ 16 വാ​​ർ​​ഡു​​ക​​ളി​​ൽ നി​​ന്നും 40,81,013 രൂ​​പ​​യാ​​ണ് ല​​ഭി​​ച്ച​​ത്. വി​​ശാ​​ഖി​​ന്‍റെ ശ​​സ്ത്ര​​ക്രി​​യ​​യ്ക്കും തു​​ട​​ർ​​ചി​​കി​​ത്സ​​യ്ക്കു​​മാ​​യി 15 ല​​ക്ഷം രൂ​​പ​​യാ​​ണ് വേ​​ണ്ടി​​യി​​രു​​ന്ന​​ത്. എ​​ന്നാ​​ൽ 15 വാ​​ർ​​ഡു​​ക​​ളി​​ൽ നി​​ന്നു ല​​ഭി​​ച്ച​​ത് 19,70,280 രൂ​​പ​​യാ​​ണ്. 74 സ്ക്വാ​​ഡു​​ക​​ളി​​ലാ​​യി 1200 പേ​​ര​​ട​​ങ്ങു​​ന്ന സം​​ഘ​​മാ​​ണ് വി​​വി​​ധ വാ​​ർ​​ഡു​​ക​​ളി​​ൽ നി​​ന്നു ധ​​ന​​സ​​മാ​​ഹ​​ര​​ണം ന​​ട​​ത്തി​​യ​​ത്. ആ​​ന്‍റോ ആ​​ന്‍റ​​ണി എം​​പി, ഡോ. ​​എ​​ൻ. ജ​​യ​​രാ​​ജ് എം​​എ​​ൽ​​എ, ബ്ലോ​​ക്ക് പ്ര​​സി​​ഡ​​ന്‍റ് കെ.​​പി. ബാ​​ല​​ഗോ​​പാ​​ല​​ൻ​​നാ​​യ​​ർ, പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പു​​ഷ്ക​​ലാ​​ദേ​​വി തു​​ട​​ങ്ങി​​യ​​വ​​ർ വാ​​ഴൂ​​രി​​ലെ ധ​​ന​​സ​​മാ​​ഹ​​ര​​ണ​​ത്തി​​ന് നേ​​തൃ​​ത്വം ന​​ൽ​​കി.
ക​​ങ്ങ​​ഴ​​യി​​ലെ ധ​​ന​​സ​​മാ​​ഹ​​ര​​ണ​​ത്തി​​ന് സ​​മി​​തി ചെ​​യ​​ർ​​മാ​​ൻ സി.​​കെ. ജോ​​സ​​ഫ്, ക​​ണ്‍​വീ​​ന​​ർ മ​​ധു​​സൂ​​ദ​​ന​​ക്കു​​റു​​പ്പ്, പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ബി. ​​പ്ര​​ദീ​​പ്, ജ​​മാ​​ലു​​ദ്ദീ​​ൻ വാ​​ഴ​​ത്ത​​റ തു​​ട​​ങ്ങി​​യ​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി. തു​​ക ഇ​​വ​​രു​​ടെ പേ​​രി​​ൽ ബാ​​ങ്കി​​ൽ നി​​ക്ഷേ​​പി​​ക്കു​​മെ​​ന്ന് ഭാ​​ര​​വാ​​ഹി​​ക​​ൾ അ​​റി​​യി​​ച്ചു.
Loading...
Loading...