നെ​ടും​കു​ന്ന​ത്ത് പൈ​​പ്പു​​പൊ​​ട്ട​​ൽ വ്യാ​​പ​​ക​​മാ​​യി
Wednesday, September 12, 2018 11:24 PM IST
നെ​​ടും​​കു​​ന്നം: പൈ​​പ്പു​​വെ​​ള്ളം റോ​​ഡി​​ലൂ​​ടെ ഒ​​ഴു​​കി പാ​​ഴാ​​കു​​ന്നു. ജ​​ല അ​​ഥോ​റി​റ്റി നെ​​ടും​​കു​​ന്നം സെ​​ക്ഷ​​നു​​കീ​​ഴി​​ലു​​ള്ള പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലാ​​ണ് വീ​​ണ്ടും പൈ​​പ്പു​​പൊ​​ട്ട​​ൽ വ്യാ​​പ​​ക​​മാ​​യ​​ത്. പ്ര​​തി​​ദി​​നം ല​​ക്ഷ​​ക്ക​​ണ​​ക്കി​​ന് ലി​​റ്റ​​ർ വെ​​ള്ള​​മാ​​ണ് പൈ​​പ്പു​​പൊ​​ട്ടി പാ​​ഴാ​​കു​​ന്ന​​ത്. മേ​​ഖ​​ല​​യി​​ലെ ഭൂ​​രി​​ഭാ​​ഗം വീ​​ടു​​ക​​ളും ജ​​ല ​അ​​ഥോ​​റി​റ്റി​​യു​​ടെ പൈ​​പ്പു​ ക​​ണ​​ക്ഷ​​നെ ആ​​ശ്ര​​യി​​ച്ചു ക​​ഴി​​യു​​ന്ന​​വ​​രാ​​ണ്. വേ​​ന​​ൽ ക​​ന​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ വെ​​ള്ളം റോ​​ഡി​​ലൂ​​ടെ പാ​​ഴാ​​കു​​ന്ന​​ത് ഇ​​വി​​ടെ പ​​തി​​വാ​​ണ്. കാ​​ല​​പ്പ​​ഴ​​ക്കം ചെ​​ന്ന പൈ​​പ്പു​​ക​​ൾ കൃ​​ത്യ​​മാ​​യി അ​​റ്റ​​കു​​റ്റ​​പ്പ​​ണി ന​​ട​​ത്തു​​ക​​യോ, പു​​നഃ​സ്ഥാ​​പി​​ക്കു​​ക​​യോ ചെ​​യ്യാ​​റി​​ല്ല. ശ​​ക്ത​​മാ​​യി വെ​​ള്ള​​മെ​​ത്തു​​ന്പോ​​ൾ പൈ​​പ്പു​​ക​​ൾ ത​​ക​​രു​​ക​​യാ​​ണ് ചെ​​യ്യു​​ന്ന​​ത്.
പൈ​​പ്പു​​പൊ​​ട്ട​​ൽ നി​​ത്യ​​സം​​ഭ​​വ​​മാ​​യ​​തോ​​ടെ പ​​ഞ്ചാ​​യ​​ത്തി​​ലെ മി​​ക്ക റോ​​ഡു​​ക​​ളി​​ലും ടാ​​റിം​​ഗ് അ​​ട​​ക്കം ഇ​​ള​​കി​​പോ​​കു​​ന്ന​​തി​​നും റോ​​ഡ് ത​​ക​​രു​​ന്ന​​തി​​നും കാ​​ര​​ണ​​മാ​​കു​​ന്നു പൈ​​പ്പു​​ക​​ൾ​​ക്ക് ചോ​​ർ​​ച്ച​​യോ ത​​ക​​രാ​​റോ ഉ​​ണ്ടാ​​യാ​​ലും, പ​​രാ​​തി ന​​ൽ​​കി​​യാ​​ലും പ​​ല​​പ്പോ​​ഴും ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​വാ​​ൻ അ​​ധി​​കൃ​​ത​​ർ ത​​യാ​​റാ​​കു​​ന്നി​​ല്ല. . ജ​​ല ​അ​​ഥോ​​റി​​റ്റി​​യു​​ടെ അ​​നാ​​സ്ഥ അ​​വ​​സാ​​നി​​പ്പി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പെ​​ട്ട് നെ​​ടും​​കു​​ന്നം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​സ​​ഫ് ദേ​​വ​​സ്യ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ക​​ഴി​​ഞ്ഞ ദി​​വ​​സം ഓ​​ഫീ​​സ് ഉ​​പ​​രോ​​ധി​​ച്ചി​​രു​​ന്നു. സെ​​ക്ഷ​​ന്‍റ അ​​നാ​​സ്ഥ​​യ്ക്കെ​​തി​​രെ വ​​കു​​പ്പ് മ​​ന്ത്രി​​ക്ക​​ട​​ക്കം പ​​രാ​​തി ന​​ൽ​​കു​​മെ​​ന്ന് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​സ​​ഫ് ദേ​​വ​​സ്യ പ​​റ​​ഞ്ഞു.