നെ​​ടും​​കു​​ന്ന​​ത്ത് നാ​​മ​​ജ​​പ​​ഘോ​​ഷ​​യാ​​ത്ര ന​​ട​​ത്തി
Saturday, October 6, 2018 12:22 AM IST
ക​​റു​​ക​​ച്ചാ​​ൽ: ശ​​ബ​​രി​​മ​​ല ആ​​ചാ​​ര​​ങ്ങ​​ൾ സം​​ര​​ക്ഷി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പെ​​ട്ട് വി​​വി​​ധ ഹൈ​​ന്ദ​​വ സം​​ഘ​​ട​​ന​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ നെ​​ടും​​കു​​ന്ന​​ത്ത് നാ​​മ​​ജ​​പ​​ഘോ​​ഷ​​യാ​​ത്ര ന​​ട​​ത്തി.
നെ​​ടും​​കു​​ന്നം ധ​​ർ​​മ​​ശാ​​സ്താ​​ക്ഷേ​​ത്ര​​ത്തി​​ൽ നി​​ന്നും ആ​​രം​​ഭി​​ച്ച ഘോ​​ഷ​​യാ​​ത്ര നെ​​ടും​​കു​​ന്നം ടൗ​​ണ്‍ ചു​​റ്റി നെ​​ടും​​കു​​ന്നം ഭ​​ദ്ര​​കാ​​ളി​​ക്ഷേ​​ത്ര​​ത്തി​​ൽ സ​​മാ​​പി​​ച്ചു. സ്ത്രീ​​ക​​ളും കു​​ട്ടി​​ക​​ളു​​മ​​ട​​ക്കം നൂ​​റു​​ക​​ണ​​ക്കി​​ന് പേ​​ർ ഘോ​​ഷ​​യാ​​ത്ര​​യി​​ൽ പ​​ങ്കെ​​ടു​​ത്തു. സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ൽ സ​​മി​​തി ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ സ​​ന്തോ​​ഷ് കൈ​​ടാ​​ച്ചി​​റ, ഭ​​ദ്ര​​കാ​​ളി​​ക്ഷേ​​ത്രം ദേ​​വ​​സ്വം പ്ര​​സി​​ഡ​​ന്‍റ് വി​​നീ​​ത് എ​​സ്.​​പി​​ള്ള, ധ​​ർ​​മ​​ശാ​​സ്താ​​ക്ഷേ​​ത്രം പ്ര​​സി​​ഡ​​ന്‍റ് രാ​​മ​​ച​​ന്ദ്ര​​ൻ​​നാ​​യ​​ർ, രാ​​മ​​ച​​ന്ദ്ര​​പ​​ണി​​ക്ക​​ർ തു​​ട​​ങ്ങി വി​​വി​​ധ സാ​​മൂ​​ദാ​​യി​​ക സം​​ഘ​​ട​​നാ ഭാ​​ര​​വാ​​ഹി​​ക​​ൾ പ്ര​​സം​​ഗി​​ച്ചു.
തോ​​ട്ട​​യ്ക്കാ​​ട്: ശ​​ബ​​രി​​മ​​ല ആ​​ചാ​​ര സം​​ര​​ക്ഷ​​ണ​​വു​​മാ​​യി ബ​​ന്ധ​​പെ​​ട്ട് വി​​വി​​ധ ഹൈ​​ന്ദ​​വ സം​​ഘ​​ട​​ന​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ തോ​​ട്ട​​യ്ക്കാ​​ട് നാ​​മ​​ജ​​പ​​ഘോ​​ഷ​​യാ​​ത്ര ന​​ട​​ത്തി. ശ്രീ​​ശ​​ങ്ക​​ര​​നാ​​രാ​​യ​​ണ​​സ്വാ​​മി ക്ഷേ​​ത്ര​​ത്തി​​ൽ നി​​ന്നും ആ​​രം​​ഭി​​ച്ച ഘോ​​ഷ​​യാ​​ത്ര തോ​​ട്ട​​യ്ക്കാ​​ട് ക​​വ​​ല​​യി​​ൽ സ​​മാ​​പി​​ച്ചു. നൂ​​റു​​ക​​ണ​​ക്കി​​ന് പേ​​ർ പ​​ങ്കെ​​ടു​​ത്തു.