സ​​മ്മേ​​ള​​നം ന​​ട​​ത്തി
Saturday, October 6, 2018 12:23 AM IST
ക​​റു​​ക​​ച്ചാ​​ൽ: സൗ​​ണ്ട് ആ​​ന്‍റ് ഇ​​ല്യൂ​​മി​​നേ​​ഷ​​ൻ വ​​ർ​​ക്കേ​​ഴ്സ് യൂ​​ണി​​യ​​ൻ സി​​ഐ​​ടി​​യു ജി​​ല്ലാ​​സ​​മ്മേ​​ള​​നം നെ​​ടും​​കു​​ന്ന​​ത്ത് ന​​ട​​ന്നു. എ​​സ്ഐ​​ഡ​​ബ്ലു​​യു ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് എം.​​എ​​ൻ.​​നാ​​രാ​​യ​​ണ​​ൻ​​നാ​​യ​​രു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന യോ​​ഗം ക​​റു​​ക​​ച്ചാ​​ൽ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ബി.​​ബി​​ജു​​കു​​മാ​​ർ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. യൂ​​ണി​​യ​​ൻ ജി​​ല്ലാ സെ​​ക്ര​​ട്ട​​റി ബി​​ജു ച​​ങ്ങ​​നാ​​ശേ​​രി, സി​​പി​​എം നെ​​ടും​​കു​​ന്നം ലോ​​ക്ക​​ൽ സെ​​ക്ര​​ട്ട​​റി പി.​​ഒ.​​ജേ​​ക്ക​​ബ്, ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ സ​​ലീം, ശ​​ശി ജ​​ന​​ത, വേ​​ണു കി​​ട​​ങ്ങൂ​​ർ, ഉ​​ദ​​യ​​ൻ കോ​​ട്ട​​യം, എ​​ച്ച്.​​ബ​​ഷീ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

ശി​​ൽ​​പ​​ശാ​​ല ന​​ട​​ത്തി

ക​​റു​​ക​​ച്ചാ​​ൽ: ഗാ​​ന്ധി​​ജ​​യ​​ന്തി വാ​​രാ​​ച​​ര​​ണ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് വാ​​ഴൂ​​ർ ബ്ലോ​​ക്ക്പ​​ഞ്ചാ​​യ​​ത്തി​​ന്‍റ​​യും ജി​​ല്ലാ ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ​​വ​​കു​​പ്പി​​ന്‍റ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ ശു​​ചീ​​ത്വ ശി​​ല്പ​​ശാ​​ല​​യും ക്വി​​സ് മ​​ത്സ​​ര​​വും ന​​ട​​ത്തി. ബ്ലോ​​ക്ക്പ​​ഞ്ചാ​​യ​​ത്ത് ഹാ​​ളി​​ൽ ന​​ട​​ത്തി​​യ പ​​രി​​പാ​​ടി പ്ര​​സി​​ഡ​​ന്‍റ് കെ.​​പി.​​ബാ​​ല​​ഗോ​​പാ​​ല​​ൻ​​നാ​​യ​​ർ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ശു​​ചി​​ത്വ​​വും പ്ര​​കൃ​​തി​​സം​​ര​​ക്ഷ​​ണ​​വും എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ ജി​​ഇ​​ഒ. കെ.​​എ.​​നാ​​സ​​ർ ക്ലാ​​സ് ന​​യി​​ച്ചു. കെ.​​ബി. ശ്രീ​​ക​​ല, പ്രി​​യ ശ്രീ​​നി​​വാ​​സ​​ൻ, അ​​മ്മി​​ണി​​യ​​മ്മ പു​​ഴ​​വ​​നാ​​ൽ, ജോ​​യി മാ​​ങ്കു​​ഴി, സു​​ഷ​​മാ ഷി​​ബു​​ലാ​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.