പ്ര​വീ​ണ്‍ ഒ​രു ചെ​റി​യ ക​ർ​ഷ​ക​ന​ല്ല
Wednesday, November 7, 2018 10:06 PM IST
രാ​ജാ​ക്കാ​ട്: ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ൽ പു​തി​യ ത​ല​മു​റ വൈ​റ്റ് കോ​ള​ർ ജോ​ലി​തേ​ടി പോ​കു​ന്പോ​ൾ എം​ബി​എ ബി​രു​ദ​ധാ​രി​യാ​യ യു​വാ​വ് ക്ഷീ​ര​മേ​ഖ​ല​യി​ൽ താ​ര​മാ​കു​ക​യാ​ണ്. രാ​ജാ​ക്കാ​ട് പരപ്പനങ്ങാടി ഇരുപുളംകാട്ടിൽ പ്ര​വീ​ണാ​ണ് കാ​ലി​വ​ള​ർ​ത്ത​ലി​ലൂ​ടെ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച് മു​ന്പോ​ട്ടു​പോ​കു​ന്ന​ത്.

2013 -ൽ ​എം​ബി​എ ബി​രു​ദം​നേ​ടി​യ പ്ര​വീ​ണ്‍ പി​ന്നീ​ട് ര​ണ്ടു സ്വ​കാ​ര്യ ക​ന്പ​നി​ക​ളി​ൽ ജോ​ലി​നോ​ക്കി. ന​ല്ല ശ​ന്പ​ളു​ണ്ടാ​യി​രു​ന്നി​ട്ടും കൃ​ഷി​യോ​ടും ജ​ൻ​മ​നാ​ടി​നോ​ടു​മു​ള്ള താ​ൽ​പ​ര്യ​മാ​ണ് കാ​ലി​വ​ള​ർ​ത്ത​ലി​ലേ​ക്ക് തി​രി​യു​വാ​ൻ കാ​ര​ണം.

ജോ​ലി ഉ​പേ​ക്ഷി​ച്ച് നാ​ട്ടി​ലെ​ത്തി​യ പ്ര​വീ​ണ്‍ ആ​ദ്യം ഒ​രു പ​ശു​വി​നെ വ​ള​ർ​ത്തി​യാ​ണ് ക്ഷീ​ര​മേ​ഖ​ല​യി​ലേ​ക്കു ചു​വ​ടു​വ​ച്ച​ത്. ഇ​ന്ന് 15 പ​ശു​ക്ക​ളു​ണ്ട് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ചെ​റി​യ ഫാ​മി​ൽ. ഇ​തി​ൽ ഒ​ന്പ​തെ​ണ്ണം ക​റ​വ​പ​ശു​ക്ക​ളാ​ണ്. ദി​വ​സേ​ന നൂ​റു​ലി​റ്റ​റോ​ളം പാ​ൽ ക്ഷീ​ര​സം​ഘ​ത്തി​ൽ അ​ള​ക്കു​ന്നു​ണ്ട്. പ്ര​തി​ദി​നം പാ​ൽ​വി​ൽ​പ​ന​യി​ലൂ​ടെ 3000 രൂ​പ വ​രു​മാ​നം ല​ഭി​ക്കും.

പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ​കൂ​ടി​യാ​യ പ്ര​വീ​ണ്‍ ഡി​വൈ​എ​ഫ്ഐ രാ​ജാ​ക്കാ​ട് ബ്ലോ​ക്ക് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​കൂ​ടി​യാ​ണ്.

പി​താ​വ് വി​ശ്വം​ഭ​ര​ൻ റി​ട്ട. ബി​ഡി​ഒ​യാ​ണ്. അ​മ്മ റീ​ജ​യും ഭാ​ര്യ ദീ​പ്തി​യും സ​ഹോ​ദ​രി ദേ​വി​ക​യും പ്ര​വീ​ണി​ന് സ​ഹാ​യ​വും പ്രോ​ത്സാ​ഹ​ന​വും​ന​ൽ​കി ഒ​പ്പ​മു​ണ്ട്.

ര​ണ്ടു​വ​യ​യ​സു​ള്ള മ​ക​ൾ മ​യൂ​ഖ​യ്ക്കും ഫാ​മി​ലെ പ​ശു​കി​ടാ​ങ്ങ​ൾ പ്രി​യ​പ്പെ​ട്ട കൂ​ട്ടു​കാ​രാ​ണ്.
ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി നി​ര​വ​ധി ചെ​റു​പ്പ​ക്കാ​ർ​ക്ക് തൊ​ഴി​ൽ ന​ൽ​കു​വാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലു​ള്ള ഒ​രു വ​ലി​യ ഫാ​മാ​ണ് പ്ര​വീ​ണി​ന്‍റെ ഇ​പ്പോ​ഴ​ത്തെ സ്വ​പ്നം.
Loading...
Loading...