മാ​ളി​യേ​ക്ക​ൽ- വെ​ട്ട​ത്തു​ക​ട​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, November 8, 2018 10:14 PM IST
ഹ​രി​പ്പാ​ട്: ന​വീ​ക​രി​ച്ച മാ​ളി​യേ​ക്ക​ൽ- വെ​ട്ട​ത്തു​ക​ട​വു റോ​ഡ് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​തു​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി.​എ​സ്. സു​ജി​ത്ലാ​ൽ അ​ധ്യ​ക്ഷ​നാ​യി. പി​ഡ​ബ്ല്യു​ഡി റോ​ഡ്സ് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ബി. ​വി​നു റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​ണ്‍ തോ​മ​സ്, ബ​ബി​ത ജ​യ​ൻ, മ​ണി വി​ശ്വ​നാ​ഥ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷം​സു​ദീ​ൻ കാ​യി​പ്പു​റം, എം. ​സു​കു​മാ​ര​ൻ, കോ​ട്ടോ​ളി​ൽ വി​ജ​യ​കു​മാ​ർ, എ​സ്. ഷീ​ജ, ജി.​എ​സ്. ബൈ​ജു, അ​നി​ത മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
Loading...
Loading...