വി​​ക​​ലാം​​ഗ​​ന്‍റെ ന​​ട​​പ്പു​​വ​​ഴി ന​​ശി​​പ്പി​​ച്ച​​താ​​യി പ​​രാ​​തി
Thursday, November 8, 2018 11:51 PM IST
കു​​റു​​പ്പ​​ന്ത​​റ: വി​​ക​​ലാം​​ഗ​​ന്‍റെ മൂ​​ന്ന് അ​​ടി ന​​ട​​പ്പു​​വ​​ഴി ന​​ശി​​പ്പി​​ച്ച​​താ​​യി പ​​രാ​​തി. കു​​റു​​പ്പ​​ന്ത​​റ ഒ​​റ്റ​​ക്ക​​ണ്ട​​ത്തി​​ൽ കെ.​​വി. കു​​ട്ട​​പ്പ​​ന്‍റെ ന​​ട​​പ്പു​​വ​​ഴി​​യാ​​ണ് ന​​ശി​​പ്പി​​ച്ച​​ത്.
വ​​ഴി​​യു​​ടെ സം​​ര​​ക്ഷ​​ണ ക​​ല്ലു​​ക​​ൾ പൊ​​ളി​​ച്ചു നീ​​ക്കു​​ക​​യും ഇ​​തു​​വ​​ഴി​​യു​​ള്ള ന​​ട​​പ്പ് നി​​രോ​​ധി​​ക്കു​​ക​​യും ചെ​​യ്ത​​തി​​നെ തു​​ട​​ർ​​ന്ന് സ​​മീ​​പ​​വാ​​സി​​ക്കെ​​തി​​രേ പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കി​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് പോ​​ലീ​​സ് ഇ​​രു​​ക​​ക്ഷി​​ക​​ളെ​​യും വി​​ളി​​ച്ചു വ​​രു​​ത്തി ന​​ട​​ത്തി​​യ ച​​ർ​​ച്ച​​യി​​ൽ വ​​ഴി പു​​നഃ​​സ്ഥാ​​പി​​ച്ചു ന​​ൽ​​കാ​​മെ​​ന്ന് വ​​ഴി ന​​ശി​​പ്പി​​ച്ച​​യാ​​ൾ പ​​റ​​ഞ്ഞി​​രു​​ന്ന​​താ​​യും പ​​റ​​യു​​ന്നു.
എ​​ന്നാ​​ൽ ദി​​വ​​സ​​ങ്ങ​​ൾ ക​​ഴി​​ഞ്ഞി​​ട്ടും പ്ര​​ശ്നം പ​​രി​​ഹ​​രി​​ച്ചി​​ല്ലെ​​ന്നാ​​ണ് കു​​ട്ട​​പ്പ​​ൻ പ​​റ​​യു​​ന്ന​​ത്.