ഗു​ഡ് ഇം​ഗ്ലീ​ഷ്, പ​ച്ച മ​ല​യാ​ളം കോ​ഴ്സു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, November 9, 2018 12:33 AM IST
ക​ൽ​പ്പ​റ്റ: സാ​ക്ഷ​ര​താ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ഗു​ഡ് ഇം​ഗ്ലീ​ഷ്, പ​ച്ച മ​ല​യാ​ളം കോ​ഴ്സു​ക​ളു​ടെ ജി​ല്ലാ​ത​ല ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ കെ.​ബി. ന​സീ​മ പ​ഠി​താ​ക്ക​ളാ​യ ര​മേ​ശ​ൻ, ത്വാ​ഹാ​ക്കു​ട്ടി എ​ന്നി​വ​ർ​ക്ക് പാ​ഠ​പു​സ്ത​കം ന​ൽ​കി ക്ലാ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഉ​പാ​ധ്യ​ക്ഷ​ൻ എ. ​പ്ര​ഭാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി. ​ഇ​സ്മാ​യി​ൽ, സാ​ക്ഷ​ര​താ മി​ഷ​ൻ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ നി​ർ​മ്മ​ല റേ​ച്ച​ൽ ജോ​യ്, ആ​ദി​വാ​സി സാ​ക്ഷ​ര​താ കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി.​എ​ൻ. ബാ​ബു, മു​ൻ​കാ​ല സാ​ക്ഷ​ര​താ പ്ര​വ​ർ​ത്ത​ക​ൻ മം​ഗ​ല​ശേ​രി നാ​രാ​യ​ണ​ൻ, നോ​ഡ​ൽ പ്രേ​ര​ക്മാ​രാ​രാ​യ എ. ​മു​ര​ളീ​ധ​ര​ൻ, പി.​വി. വാ​സ​ന്തി, കെ.​വി. വ​ത്സ​ല, എം. ​ലീ​ല, ഗ്ലാ​ഡി​സ് കെ. ​പോ​ൾ, കെ. ​ചി​ത്രാ​ദേ​വി, പി.​ജി. ഷി​ൻ​സി, പി.​വി. ഗി​രി​ജ, കെ.​എം. ജി​ൻ​സി, ഓ​ഫീ​സ് സ്റ്റാ​ഫ് പി.​വി. ജാ​ഫ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
Loading...
Loading...