കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തിലെ മി​ക​ച്ച ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു
Friday, November 9, 2018 12:39 AM IST
കൂ​രാ​ച്ചു​ണ്ട്: കേ​ര​ള കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക​ക്ഷേ​മ വ​കു​പ്പ് , കൂ​രാ​ച്ചു​ണ്ട് കൃ​ഷി​ഭ​വ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ൻ​സി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​കെ.​അ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​ക​ച്ച ക​ർ​ഷ​ക​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത മാ​നു​വ​ൽ പ​ന​യ്ക്ക​വ​യ​ലി​ന് അ​റ​യ്ക്ക​ൽ ജോ​സ​ഫ് മെ​മ്മോ​റി​യ​ൽ ക​ർ​ഷ​ക അ​വാ​ർ​ഡ് ന​ൽ​കി. വി​വി​ധ കാ​ർ​ഷി​ക മേ​ഖ​ല​ക​ളി​ൽ മി​ക​വു തെ​ളി​യി​ച്ച ക​ർ​ഷ​ക​രാ​യ ജോ​മോ​ൻ പു​ല്ല​ൻ​പ്ലാ​വി​ൽ, ലീ​ല അ​മ്പാ​യ​ത്തൊ​ടി, വി​ത്സ​ൺ കൊ​ല്ല​ൻ​കു​ന്നേ​ൽ, മേ​രി മൈ​ക്കി​ൾ കൊ​ച്ചു​വീ​ട്ടി​ൽ, ഇ​ന്ദി​ര പാ​റ​ക്കൊ​മ്പ​ത്ത്, ബാ​ല​ൻ ക​ല്ലി​പ്പൊ​യി​ൽ, മി​നി പോ​ൾ വ​ട്ട​കു​ന്നേ​ൽ എ​ന്നി​വ​രെ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.
കൃ​ഷി ഓ​ഫീ​സ​ർ കെ.​ഇ.​നൗ​ഷാ​ദ്, ക്ഷേ​മ​കാ​ര്യ ചെ​യ​ർ​മാ​ൻ ജോ​സ് വെ​ളി​യ​ത്ത്, ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ ചെ​യ​ർ​പേ​ഴ്സ​ൺ സി​നി ജി​നോ, പ​ഞ്ചാ​യ​ത്തം​ഗം ആ​ൻ​ഡ്രൂ​സ് ക​ട്ടി​ക്കാ​ന, ജോ​ൺ​സ​ൺ താ​ന്നി​ക്ക​ൽ, ജോ​ർ​ജ് പൊ​ട്ടു​കു​ള​ത്തി​ൽ, വി.​ജെ. സ​ണ്ണി, അ​ഗ​സ്റ്റി​ൻ കാ​ര​ക്ക​ട, എ.​കെ.​പ്രേ​മ​ൻ, വി​ത്സ​ൺ പാ​ത്തി​ച്ചാ​ലി​ൽ, സൂ​പ്പി തെ​രു​വ​ത്ത്, മ​ത്താ​യി കു​ന്നേ​ൽ, ജോ​യി മു​ട്ടു​മു​ഖ​ത്ത്, വി​ത്സ​ൺ കൊ​ച്ചു​വീ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Loading...
Loading...