കു​റ്റി​ച്ചി​റ​യി​ൽ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സ്
Friday, November 9, 2018 12:54 AM IST
കു​റ്റി​ച്ചി​റ: കോ​ട​ശേ​രി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​റ്റി​ച്ചി​റ​യി​ൽ കോ​ണ്‍​ഗ്ര​സ് മേ​ഖ​ലാ ക​മ്മി​റ്റി ഓ​ഫീ​സ് തു​റ​ന്നു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. ​പ്ര​താ​പ​ൻ ഉ​ദ്ഘാ​ട​നം​ ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​വി.​ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെഎസ്‌യു ​സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​ഷീ​ർ പ​ള്ളി​വ​ള​പ്പി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ വി.​ഒ.​പൈ​ല​പ്പ​ൻ, പി.​കെ.​ജേ​ക്ക​ബ്, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബി​ജു പി.​കാ​വു​ങ്ങ​ൽ, പി.​എ. ജോ​സ്, റി​ജു മാ​വേ​ലി, സ്റ്റാ​ർ​ലി തോ​പ്പി​ൽ, ടി.​ഡി. ​ജോ​സ്, സു​ന​ന്ദ നാ​രാ​യ​ണ​ൻ, ആ​ന്‍റു അ​ളി​യ​ത്ത്, സി.​എ.​ ജോ​ഷി, കെ.​വി.​ രാ​ജ​ൻ, ഓ​മ​ന ര​വി, ജോ​സ് കൈ​താ​ര​ത്ത്, ജോ​സ് തോ​ട്ടു​പു​റം, ദേ​വ​സി തോ​ട്ട്യാ​ൻ, വി.​എ​സ്.​ വേ​ലാ​യു​ധ​ൻ, എം.​ജി.​ ര​വി, സു​നി​ൽ തൊ​ണ്ടാ​പ്പി​ള്ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
Loading...
Loading...