യൂ​ത്ത് ഫ്ര​ണ്ട് -എം: വായ്മൂ​ടിക്കെട്ടി​ പ്ര​തി​ഷേ​ധ ജാ​ഥ​യും ധ​ർ​ണ​യും ന​ട​ത്തി
Friday, November 9, 2018 1:01 AM IST
മ​ഞ്ചേ​രി: ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി തു​റ​ന്നു കാ​ണി​ക്കു​ന്ന​തി​നും നോ​ട്ട് നി​രോ​ധ​ന​ത്തി​ലൂ​ടെ ഇ​ന്ത്യ​ൻ സ​ന്പ​ത്ത് വ്യ​വ​സ്ഥ​യെ ത​ക​ർ​ത്ത് പാ​വ​പ്പെ​ട്ട​വ​രെ പ​ട്ടി​ണി​യി​ലേ​ക്ക് ത​ള്ളി​വി​ട്ടു​കൊ​ണ്ട് കോ​ർ​പ്പ​റേ​റ്റ് ഭീ​മ​ൻ​മാ​ർ​ക്ക് വേ​ണ്ടി മാ​ത്രം ഭ​രി​ക്കു​ന്ന മോ​ദി സ​ർ​ക്കാ​ർ രാ​ജി​വയ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും പെ​ട്രോ​ൾ, ഡീ​സ​ൽ പാ​ച​ക​വാ​ത​ക വി​ല നി​യ​ന്ത്ര​ണം ആ​വ​ശ്യ​പ്പെ​ട്ടും കേ​ര​ള കോ​ണ്‍​ഗ്ര​സ് യൂ​ത്ത് ഫ്ര​ണ്ട് -എം ​മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി മ​ഞ്ചേ​രി ഹെ​ഡ് പോ​സ്റ്റോ​ഫീ​സി​നു​മു​ന്നി​ലേ​ക്ക് വാ ​മൂ​ടി കെ​ട്ടി​യു​ള്ള പ്ര​തി​ഷേ​ധ ജാ​ഥ​യും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ചു.
പ്ര​തി​ഷേ​ധ പ​രി​പാ​ടി കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​യ്സ​ണ്‍ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ഡ്വി​ൻ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് ഫ്ര​ണ്ട് -എം ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ.​നാ​സ​ർ​ഖാ​ൻ, ഷാ​ന​വാ​സ് ബാ​ബു, റ​ഫീ​ഖ് മ​ങ്ക​ട, ഹാ​രി​സ് നെ​ച്ചി​ത​ട​ത്തി​ൽ, നി​സാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യൂ​ത്ത് ഫ്ര​ണ്ട് -എം ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ കൂ​ർ​മ​ത്ത് സ്വാ​ഗ​ത​വും പ​റ​ഞ്ഞു.
Loading...
Loading...