മെ​ഡി​ക്ക​ൽ ക്യാ​ന്പും സെ​മി​നാ​റും
Friday, November 9, 2018 1:30 AM IST
ആ​ല​ക്കോ​ട്: ആ​ല​ക്കോ​ട് വൈ​സ്മെ​ൻ​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണൂ​ർ മ​ല​ബാ​ർ കാ​ൻ​സ​ർ കെ​യ​ർ സൊ​സൈ​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ ഗ​ർ​ഭാ​ശ​യ​ഗ​ള കാ​ൻ​സ​ർ നി​ർ​ണ​യ ക്യാ​ന്പും ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും സം​ഘ​ടി​പ്പി​ക്കു​ന്നു. 20ന് ​രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​വ​രെ ആ​ല​ക്കോ​ട് വൈ​സ്മെ​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണു ക്യാ​ന്പ്. വൈ​സ്മെ​ൻ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റീ​ജ​ണ​ൽ ഡ​യ​റ​ക്‌​ട​ർ ടി.​കെ. ര​മേ​ശ്കു​മാ​ർ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന നൂ​റു​പേ​ർ​ക്കു മാ​ത്ര​മേ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കൂ. ക്യാ​ന്പി​നു മ​ല​ബാ​ർ കാ​ൻ​സ​ർ കെ​യ​ർ സൊ​സൈ​റ്റി​യി​ലെ വി​ദ​ഗ്ധ ഡോ​ക്‌​ട​ർ​മാ​ർ നേ​തൃ​ത്വം ന​ൽ​കും. ഫോ​ൺ: 9961174126, 9447095283.
Loading...
Loading...