ക​ല്ല​ടി​ക്കോ​ട് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ന​വീ​ക​രി​ച്ച കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, November 13, 2018 10:45 PM IST
ക​ല്ല​ടി​ക്കോ​ട്: ക​ല്ല​ടി​ക്കോ​ട് സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ന​വീ​ക​രി​ച്ച കെ​ട്ടി​ടം മു​ൻ മു​ഖ്യ മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബാ​ങ്ക് പ്ര​സി​ഡ​ണ്ട് വി.​കെ.​ഷൈ​ജു അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​സ​ഫ് പാ​ല​ക്ക​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. നീ​തി ക്ലി​നി​ക്ക് കെ.​വി.​വി​ജ​യ​ദാ​സ് എം.​എ​ൽ.​എ., കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ൾ അ​ഡ്വ.​എ​ൻ.​ഷം​സു​ദ്ദീ​ൻ എം.​എ​ൽ.​എ, നീ​തി ലാ​ബ് ഷാ​ഫി പ​റ​ന്പി​ൽ എം.​എ​ൽ.​എ., ഡ​യാ​ലി​സി​സ് സെ​ൻ​റ​ർ ഉ​മ പ്രേ​മ​ൻ, എ​ന്നി​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബാ​ങ്കി​ലെ മു​ൻ പ്ര​സി​ഡ​ണ്ടു​മാ​രെ ഡി.​സി.​സി.​പ്ര​സി​ഡ​ണ്ട് വി.​കെ.​ശ്രീ​ക​ണ്ഠ​ൻ, മു​തി​ർ​ന്ന സ​ഹ​കാ​രി​ക​ളെ മു​സ്ലിം ലീ​ഗ് ജി​ല്ലാ ജ​ന.​സെ​ക്ര​ട്ട​റി മ​ര​ക്കാ​ർ മാ​രാ​യ​മം​ഗ​ലം, ബാ​ങ്കി​ലെ മു​ൻ കാ​ല ജീ​വ​ന​ക്കാ​രെ സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ വേ​ദി ചെ​യ​ർ​മാ​ൻ സി. ​ച​ന്ദ്ര​ൻ, എ​ന്നി​വ​ർ ആ​ദ​രി​ച്ചു. റി​സ്ക് ഫ​ണ്ട് വി​ത​ര​ണ​വും, ആ​ദ്യ നി​ക്ഷേ​പ സ്വീ​ക​ര​ണ​വും മു​സ്ലിം ലീ​ഗ് ജി​ല്ലാ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ണ്ട് എം.​എം.​ഹ​മീ​ദ് നി​ർ​വ്വ​ഹി​ച്ചു.
ബ്ലോ​ക്ക് പ്ര​സി​ഡ​ണ്ട് ഒ.​പി.​ഷെ​രീ​ഫ്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് സി.​കെ.​ജ​യ​ശ്രീ ടീ​ച്ച​ർ, എ.​കെ.​ശാ​ന്ത​കു​മാ​രി, ആ​ൻ​റ​ണി മ​തി​പ്പു​റം, എം.​കെ.​മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം, യു.​ടി.​രാ​മ​കൃ​ഷ്ണ​ൻ, എ​ൻ.​ദി​വാ​ക​ര​ൻ, ഇ.​ആ​രി​ഫ്, എ​സ്.​ആ​ർ.​ഹ​ബീ​ബു​ള്ള, അ​ഡ്വ.​ടി.​എ.​സി​ദ്ദി​ക്ക്, കെ.​അ​ബൂ​ബ​ക്ക​ർ, ഹം​സ ക​രി​ന്പ​ന​ക്ക​ൽ, എ​ൻ.​അ​ലി, ഉ​ദ​യ​ൻ ,എം ​പു​രു​ഷോ​ത്ത​മ​ൻ, കെ.​കെ.​ച​ന്ദ്ര​ൻ, എം.​എ​സ്.​നാ​സ​ർ, സി.​കെ.​മു​ഹ​മ്മ​ദ് മു​സ്ത​ഫ, എ​ൻ.​കെ.​നാ​രാ​യ​ണ​ൻ​കു​ട്ടി, പി.​കെ.​എം.​മു​സ്ത​ഫ, രാ​ധാ​കൃ​ഷ്ണ​ൻ, രാ​ധാ​കൃ​ഷ്ണ​ൻ ത​ച്ചൊ​ടി​യി​ൽ, ഇ.​ദാ​മോ​ദ​ര​ൻ, ച​ന്ദ്ര​ശേ​ഖ​ര​ൻ, പി.​കെ.​അ​ബ്ദു​ള്ള​ക്കു​ട്ടി, പി.​ജെ.​ചാ​ക്കോ, കെ.​ഗോ​പി​നാ​ഥ്, എം.​മു​ര​ളീ​ധ​ര​ൻ, കൃ​ഷ്ണ​ൻ​കു​ട്ടി, ചാ​മി മാ​സ്റ്റ​ർ, പി.​ശി​വ​ദാ​സ​ൻ, വി.​എ​ൻ.​എ.​റ​സാ​ക്ക്, സ​ണ്ണി അ​ഗ​സ്റ്റ്യ​ൻ, അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ക്ക്,ക​ഷ്ണ​പ്ര​സാ​ദ്, ഹു​സൈ​ൻ വ​ള​വു​ള്ളി, പ്ര​സം​ഗി​ച്ചു. സെ​ക്ര​ട്ട​റി ബി​നോ​യ് ജോ​സ​ഫ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു, അ​സി.​സെ​ക്ര​ട്ട​റി സാ​ന്‍റിസാ​ബു ന​ന്ദി​ പ​റ​ഞ്ഞു.