മ​ട​വീ​ഴ്ച തു​ട​ർ​ക്ക​ഥ​യാ​കു​ന്നു; ആ​ശ​ങ്ക​യി​ൽ ക​ർ​ഷ​ക​ർ
Friday, December 7, 2018 10:58 PM IST
മ​ങ്കൊ​ന്പ്: പു​ഞ്ച​ക്കൃ​ഷി​യി​റ​ക്കി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ മ​ട​വീ​ഴ്ച തു​ട​ർ​ക്ക​ഥ​യാ​യ​തോ​ടെ ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ. പു​ളി​ങ്കു​ന്ന് കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലെ മേ​ച്ചേ​രി​വാ​ക്ക തെ​ക്ക് പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് ഇ​ന്ന​ലെ മ​ട​വീ​ഴ്ച​യു​ണ്ടാ​യ​ത്. ശ​ക്ത​മാ​യ വേ​ലി​യേ​റ്റ​ത്തി​ൽ പാ​ട​ശേ​ഖ​ര​ത്തി​ലെ കി​ഴ​ക്കു​വ​ശ​ത്തു​ള്ള മു​ണ്ട​പ്പ​ള്ളി മോ​ട്ടോ​ർ​ത്ത​റ​യി​ലാ​ണു മ​ട​വീ​ണ​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം മോ​ട്ടോ​ർ ത​റ​യി​ൽ​കൂ​ടി നേ​രി​യ​തോ​തി​ൽ വെ​ള്ള​മൊ​ഴു​ക്ക് ഉ​ണ്ടാ​യി​രു​ന്നു. ക​ർ​ഷ​ക​രും പാ​ട​ശേ​ഖ​ര​സ​മി​തി​യും ചേ​ർ​ന്നു ചാ​ക്കി​ൽ മ​ണ​ൽ നി​റ​ച്ച് വെ​ള്ള​മൊ​ഴു​ക്കു ത​ട​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന​ലെ രാ​വി​ലെ കൂ​ടു​ത​ൽ സ്ഥ​ല​ത്തു​കൂ​ടി വെ​ള്ളം ത​ള്ളി​ക്ക​യ​റി മ​ട​വീ​ഴു​ക​യാ​യി​രു​ന്നു. ക​ർ​ഷ​ക​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നു താ​ത്കാ​ലി​ക​മാ​യി മ​ട ത​ട​ഞ്ഞി​രി​ക്കു​ക​യാ​ണ്. 130 ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള പാ​ട​ശേ​ഖ​ര​ത്തി​ൽ വി​ത ക​ഴി​ഞ്ഞി​ട്ട് അ​ഞ്ചു​മു​ത​ൽ പ​ത്തു​ദി​വ​സം വ​രെ​യാ​യി. മോ​ട്ടോ​ർ​ത്ത​റ​യി​ൽ മ​ട​വീ​ണ​തി​നാ​ൽ പ​ന്പിം​ഗ് ന​ട​ത്താ​ൻ സാ​ധി​ക്കാ​ത്ത​തു കൃ​ഷി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.
പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റു​വ​ശ​ത്തു മ​റ്റൊ​രു മോ​ട്ടോ​ർ​ത്ത​റ​കൂ​ടി ഉ​ണ്ടെ​ങ്കി​ലും കി​ഴ​ക്കു​വ​ശ​ത്തെ വെ​ള്ളം വ​റ്റി​ക്കു​വാ​ൻ അ​തു​കൊ​ണ്ടു സാ​ധി​ക്കു​ക​യി​ല്ല. താ​ത്കാ​ലി​ക​മാ​യി പ​ന്പിം​ഗ് ന​ട​ത്തു​വാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യാ​ൽ മാ​ത്ര​മേ പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ പ​കു​തി​യോ​ളം ഭാ​ഗ​ത്തെ കൃ​ഷി ര​ക്ഷി​ച്ചെ​ടു​ക്കാ​ൻ സാ​ധി​ക്കു​ക​യി​ല്ല.