പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഇ​ന്ന് ‌
Friday, December 7, 2018 11:08 PM IST
‌ശ​ബ​രി​മ​ല: പ​ന്പാ​ന​ദി​യെ മാ​ലി​ന്യ​മു​ക്ത​മാ​യി സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തീ​ർ​ഥാ​ട​ക​രി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി ശു​ചി​ത്വ​മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ്രീ​ൻ​ഗാ​ർ​ഡ്സി​ന്‍റെ പ്ര​വ​ർ​ത്ത​നം ഇ​ന്ന് ആ​രം​ഭി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പ​ന്പ​യി​ൽ പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.

​നേ​തൃ​സ​മ്മേ​ള​നം നാ​ളെ ‌

‌പ​ത്ത​നം​തി​ട്ട: കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ നേ​തൃ​സ​മ്മേ​ള​നം നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് പാ​ർ​ട്ടി ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ട​ക്കും.ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ക്ട​ർ ടി.​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗം സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ് കെ.​മാ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. യോ​ഗ​ത്തി​ൽ ജി​ല്ല​യി​ൽ നി​ന്നു​ള്ള സം​സ്ഥാ​ന, ജി​ല്ലാ, നി​യോ​ജ​ക​മ​ണ്ഡ​ലം, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ലും സം​സ്ഥാ​ന, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും പോ​ഷ​ക സം​ഘ​ട​ന സം​സ്ഥാ​ന ജി​ല്ലാ, നി​യോ​ജ​ക​മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. ബാ​ബു വ​ർ​ഗീ​സ് അ​റി​യി​ച്ചു. ‌