‌ധ​ർ​ണ ന​ട​ത്തും
Friday, December 7, 2018 11:08 PM IST
തി​രു​വ​ല്ല: കെ​സി​ബി​സി വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ന്‍റെ ആ​ഹ്വാ​ന​പ്ര​കാ​രം കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡി​ന്‍റെ തി​രു​വ​ല്ല അ​തി​രൂ​പ​ത, പ​ത്ത​നം​തി​ട്ട രൂ​പ​ത സം​യു​ക്ത​മാ​യി 10നു ​രാ​വി​ലെ 10ന് ​തി​രു​വ​ല്ല വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തും.അ​ധ്യാ​പ​ക​നി​യ​മ​നം അം​ഗീ​ക​രി​ക്കു​ക, കെ​ഇ​ആ​ർ ഭേ​ദ​ഗ​തി​ക​ൾ പി​ൻ​വ​ലി​ക്കു​ക, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഏ​കീ​ക​ര​ണം ഉ​പേ​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് 14 ഡി​ഡി​ഇ ഓ​ഫീ​സു​ക​ൾ​ക്കു മു​ന്പി​ലും സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ധ​ർ​ണ​യു​ടെ ഭാ​ഗ​മാ​യാ​ണ് തി​രു​വ​ല്ല​യി​ലെ സ​മ​ര​പ​രി​പാ​ടി.‌

‌ശി​ലാ​സ്ഥാ​പ​നം ‌

‌റാ​ന്നി: ഒ​ഴു​വ​ൻ​പാ​റ സെ​ന്‍റ് ജോ​ർ​ജ് ക്നാ​നാ​യ കു​രി​ശു​പ​ള്ളി​ക്കാ​യി നി​ർ​മി​ക്കു​ന്ന കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ൾ, ഓ​ഫീ​സ് സ​മു​ച്ച​യം എ​ന്നി​വ​യു​ടെ ശി​ലാ​സ്ഥാ​പ​നം ആ​ർ​ച്ച് ബി​ഷ​പ് കു​ര്യാ​ക്കോ​സ് മാ​ർ സേ​വേ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ച്ചു. ഫാ.​എം.​സി. സ​ഖ​റി​യ മ​ധു​രം​കോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ലി​ച്ച​ൻ ആ​റൊ​ന്നി​ൽ, ഷീ​ബി പു​ര​ക്ക​ൽ, ബി​ജോ​യ് പ​ഴ​യാ​റ്റ,് ഏ​ബ്ര​ഹാം വ​ട​വു​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.‌

ഭ​വ​ന പ​ദ്ധ​തി

‌തി​രു​വ​ല്ല: പ്ര​ള​യ​ബാ​ധി​ത​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് മാ​ർ​ത്തോ​മ്മാ സ​ഭ നി​ർ​മി​ച്ചു ന​ൽ​കു​ന്ന ഭ​വ​ന​ങ്ങ​ളു​ടെ ശി​ലാ​സ്ഥാ​പ​നം നാ​ളെ ന​ട​ക്കും.കോ​ട്ട​യം തോ​ട്ട​യ്ക്കാ​ട് ചി​റ​പ്പു​റ​ത്ത് കു​ടും​ബാം​ഗ​ങ്ങ​ൾ ന​ൽ​കി​യ 65 സെ​ന്‍റു സ്ഥ​ല​ത്തെ വീ​ടു​ക​ളു​ടെ ശി​ലാ​സ്ഥാ​പ​നം 10നു വൈ​കു​ന്നേ​രം 4.30ന് ​ഡോ.​ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ക്കു​മെ​ന്ന് സ​ഭാ സെ​ക്ര​ട്ട​റി റ​വ.​കെ.​ജി. ജോ​സ​ഫ് അ​റി​യി​ച്ചു. ‌‌