സാ​യു​ധ​സേ​ന പ​താ​കാ​ദി​നാ​ച​ര​ണം
Saturday, December 8, 2018 1:28 AM IST
കാ​സ​ർ​ഗോ​ഡ്: സാ​യു​ധ​സേ​നാ പ​താ​ക​ദി​നാ​ച​ര​ണം ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ എ​ഡി​എം എ​ൻ.​ദേ​വി​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സൈ​നി​ക ക്ഷേമ ബോ​ര്‍​ഡ് വൈ​സ് പ്ര​സി​ഡ​ന്‍റ് ബ്രി​ഗേ​ഡി​യ​ര്‍ ടി.​സി.​ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ബ്രി​ഗേ​ഡി​യ​ര്‍ കെ. ​എ​ന്‍.​പി.​നാ​യ​ര്‍, സ​ഹ​ക​ര​ണ​വ​കു​പ്പ് ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ മു​ഹ​മ്മ​ദ് നൗ​ഷാ​ദ്, കെ​എ​സ്ഇ​എ​സ്എ​ല്‍ പ്ര​സി​ഡ​ന്‍റ് കെ.​നാ​രാ​യ​ണ​ന്‍ നാ​യ​ര്‍, വി.​വി. പ​ത്മ​നാ​ഭ​ന്‍, പി.​പി.​സ​ഹ​ദേ​വ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ജി​ല്ലാ സൈ​നി​ക​ക്ഷേ​മ ഓ​ഫീ​സ​ര്‍ ജോ​സ് ടോം​സ് സ്വാ​ഗ​ത​വും വെ​ല്‍​ഫ​യ​ര്‍ ഓ​ര്‍​ഗ​നൈ​സ​ര്‍ പി.​ച​ന്ദ്ര​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു. സെ​മി​നാ​റി​ല്‍ ജി​ല്ലാ എം​പ്ലോ​യ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ കെ.​സ്‌​നേ​ഹ​ല​ത, ജി​ല്ലാ സൈ​നി​ക​ക്ഷേ​മ ഓ​ഫീ​സ​ര്‍ ജോ​സ് ടോം​സ് എ​ന്നി​വ​ര്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തി.