ശാന്തിഗിരി കോളേജിൽ അ​ഖി​ല​ കേ​ര​ള ക്വി​സ് മ​ത്സ​രം ന​ട​ത്തി
Saturday, December 8, 2018 10:28 PM IST
വ​ഴി​ത്ത​ല: ശാ​ന്തി​ഗി​രി കോ​ള​ജി​ലെ ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഖി​ല​കേ​ര​ള ക്വി​സ് മ​ത്സ​രം ന​ട​ത്തി.
പ്ല​സ്ടു വി​ഭാ​ഗ​ത്തി​ൽ അ​ർ​ജു​ൻ തു​ള​സീ​ദ​ർ, ജോ​സ് തോ​മ​സ് (സെ​ന്‍റ്ജോ​ർ​ജ് എ​ച്ച്എ​സ്എ​സ്, മു​ത​ല​ക്കോ​ടം), മു​ഹ​മ്മ​ദ് അ​ൽ​ഫെ​യ്സ് ജ​വാ​ർ, ശ്രീ​ഹ​രി സു​നി​ൽ (സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സ്, ക​രി​മ​ണ്ണൂ​ർ), ഡി​ഗ്രി വി​ഭാ​ഗ​ത്തി​ൽ ത​നൂ​ഫ് അ​യോ​ബ്, ജെ​റി ഫ്രാ​ൻ​സി​സ് (നി​ർ​മ​ല കോ​ളേ​ജ് മൂ​വാ​റ്റു​പു​ഴ), സൂ​ര​ജ് കൃ​ഷ്ണ​ൻ, വി.​എ​സ്. അ​ജ​യ് മോ​ഹ​ൻ (ശ്രീ​ശ​ങ്ക​ര വി​ദ്യാ​പീ​ഠം, വ​ള​യം​ചി​റ​ങ്ങ​ര), ഐ​ടി പ്രോ​ജ​ക്ട് മ​ത്സ​ര​ത്തി​ൽ ഏ​ലി​യാ​സ് തോ​മ​സ്, സ​ജ്ഞ​യ് ച​ന്ദ്ര (ബി​പി​സി കോ​ളേ​ജ്, പി​റ​വം), വി​ഷ്ണു ബി .​മേ​നോ​ൻ, ടോ​ണി ഡൊ​മി​നി​ക് (രാ​ജ​ഗി​രി കോ​ളേ​ജ് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് അ​പ്ലൈ​ഡ് സ​യ​ൻ​സ് കാ​ക്ക​നാ​ട്) എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി.
ജി​ല്ലാ ഡെ​പ്യൂ​ട്ടി പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ സാ​ബു വ​ർ​ഗീ​സ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.
കോ​ളേ​ജ് മാ​നേ​ജ​ർ ഫാ. ​മാ​ത്യു ക​ള​പ്പു​ര, പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ബോ​ബി ആ​ന്‍റ​ണി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജി​ൻ​സ് ജോ​ർ​ജ് പ​ടി​ഞ്ഞാ​റ​യി​ൽ, ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് എ​ച്ച്ഒ​ഡി കെ.​ടി. തോ​മ​സ്, സ്റ്റാ​ഫ് കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ഷി​ബു എ​ബ്രാ​ഹം, സ്റ്റു​ഡ​ന്‍റ് കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ഇ.​ജെ. പ്രി​ൻ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു