യൂത്ത് എലൈവ് കൺവൻഷൻ ഇന്ന്
Saturday, December 8, 2018 10:51 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത യു​​വ​​ദീ​​പ്തി-​​എ​​സ്എം​​വൈ​​എം യൂ​​ത്ത് എ​​ലൈ​​വ് യു​​വ​​ജ​​ന ക​​ണ്‍​വ​​ൻ​​ഷ​​ൻ ഇ​​ന്ന് രാ​​വി​​ലെ എ​​സ്ബി കോ​​ള​​ജ് കാ​​വു​​കാ​​ട്ടു ഹാ​​ളി​​ൽ രാ​​വി​​ലെ ഒ​​ന്പ​​തി​​ന് വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന​​യോ​​ടെ ആ​​രം​​ഭി​​ക്കും. പ​​ത്തി​​നു ന​​ട​​ക്കു​​ന്ന യു​​വ​​ജ​​ന​​സ​​മ്മേ​​ള​​നം മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ചാ​​ണ്ടി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.
പ്ര​​സി​​ഡ​​ന്‍റ് ഷി​​ജോ മാ​​ത്യു ഇ​​ട​​യാ​​ടി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ൽ സ​​ന്ദേ​​ശം ന​​ൽ​​കും. സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. വി​​കാ​​രി ജ​​ന​​റാ​​ൾ​​മാ​​രാ​​യ മോ​​ണ്‍.​​മാ​​ണി പു​​തി​​യി​​ടം, മോ​​ണ്‍.​​തോ​​മ​​സ് പാ​​ടി​​യ​​ത്ത് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.
ത​​ല​​ശേ​​രി സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ ജോ​​സ​​ഫ് പാം​​പ്ലാ​​നി, സി​​നി ആ​​ർ​​ട്ടി​​സ്റ്റ് സി​​ജോ​​യി വ​​ർ​​ഗീ​​സ് എ​​ന്നി​​വ​​ർ ക്ലാ​​സു​​ക​​ൾ ന​​യി​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് എ​​സ്ബി ഹൈ​​സ്കൂ​​ളി​​ലേ​​ക്ക് യു​​വ​​ജ​​ന​​റാ​​ലി ന​​ട​​ക്കും. അ​​ഖി​​ൽ ജോ​​ർ​​ജ് ചാ​​ക്കോ, ടോ​​ണി മ​​ണി​​മ​​ല​​പ്പ​​റ​​ന്പി​​ൽ, ആ​​ൻ മ​​രി​​യ ജോ​​സ​​ഫ്, ലാ​​ലി​​ച്ച​​ൻ മ​​റ്റ​​ത്തി​​ൽ, ബ്ര​​ദ​​ർ ഹെ​​ൻ​​ട്രി, സി​​സ്റ്റ​​ർ സെ​​ലി​​ൻ ജോ​​സ്, അ​​ഞ്ജ​​ലി പി.​​ജോ​​മ​​സ്, റോ​​സ് മ​​രി​​യ സെ​​ബാ​​സ്റ്റ്യ​​ൻ, സീ​​നാ ചെ​​റി​​യാ​​ൻ എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കും.